പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റി​മാ​ന്‍​ഡി​ല്‍
പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി  റി​മാ​ന്‍​ഡി​ല്‍
Friday, September 30, 2022 2:42 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ന്‍​ഐ​​​എ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ബ്ദു​​​ള്‍ സ​​​ത്താ​​​റി​​​നെ കൊ​​​ച്ചി​​​യി​​​ലെ പ്ര​​​ത്യേ​​​ക എ​​​ന്‍​ഐ​​​എ കോ​​​ട​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ 20 വ​​​രെ ജു​​​ഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. അ​​​ബ്ദു​​​ള്‍ സ​​​ത്താ​​​റി​​​നെ കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ ജ​​​യി​​​ലി​​​ലേ​​​ക്ക് മാ​​​റ്റി. ബു​​​ധ​​​നാ​​​ഴ്ച കൊ​​​ല്ല​​​ത്തു​​​നി​​​ന്നാ​​​ണ് അ​​​ബ്ദു​​​ള്‍ സ​​​ത്താ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.