രണ്ടിന് സ്കൂൾ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പിൻവലിക്കണം: സിനഡല്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി
Friday, September 30, 2022 2:42 AM IST
പാ​ലാ: ഒ​ക്ടോ​ബ​ര്‍ ര​ണ്ട് ഞാ​യ​റാ​ഴ്ച സ്‌​കൂ​ളു​ക​ളി​ല്‍ ല​ഹ​രി വി​മു​ക്ത​ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പി​ന്‍വ​ലി​ച്ചു മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി ന​ട​ത്ത​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ര്‍ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ സി​ന​ഡ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ക​മ്മി​റ്റി സ​ര്‍ക്കാ​രി​നോ​ട് അ​ഭ്യ​ര്‍ഥി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ള്‍ ക്രൈ​സ്ത​വ​ര്‍ പ​വി​ത്ര​മാ​യി മ​ത​ക​ര്‍മ്മ​ങ്ങ​ള്‍ ആ​ച​രി​ക്കു​ന്ന ദി​വ​സ​മാ​ണെ​ന്നും ആ ​ദി​വ​സം ത​ന്നെ സ്‌​കൂ​ള്‍ തു​റ​ന്ന് ല​ഹ​രി​ബോ​ധ​വ​ല്‍ക്ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് നി​ര്‍ദേ​ശി​ക്കു​ന്ന​ത് ക്രൈ​സ്ത​വ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെന്നും ഞാ​യ​റാ​ഴ്ച ആ​ച​ര​ണ​ത്തി​നു​ള്ള മ​ത​പ​ര​മാ​യ അ​വ​കാ​ശം ഹ​നി​ക്കു​ന്ന​താ​യും സ​മി​തി വി​ല​യി​രു​ത്തി.

സി​ന​ഡ​ല്‍ ക​മ്മി​റ്റി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി, ബി​ഷ​പ് തോ​മ​സ് ത​റ​യി​ല്‍, സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍ക്കു​മാ​ന്‍സ് കു​ന്നും​പു​റം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കെ​സി​എ​സ്എ​ൽ

കൊ​​ച്ചി: ഒ​ക്ടോ​ബ​ർ ര​ണ്ട് ഞാ​​യ​​റാ​​ഴ്ച സ്‌​​കൂ​​ളു​​ക​​ള്‍ക്ക് പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​ക്കു​​ന്ന​​തി​​നെ​​തി​​രേ കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ വി​​ദ്യാ​​ര്‍​ഥി സ​​ഖ്യം (കെ​​സി​​എ​​സ്എ​​ല്‍) സം​​സ്ഥാ​​ന സ​​മി​​തി. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യി​​ലും വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ന​​ക്ലാ​​സു​​ക​​ളി​​ലും പ​​ങ്കെ​​ടു​​ക്കേ​​ണ്ട കു​​ട്ടി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ര​​ക്ഷി​​താ​​ക്ക​​ളും അ​​ന്നേ​​ദി​​വ​​സം സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ബോ​​ധ​​വ​​ത്ക​​ര​​ണ​​ക്ലാ​​സു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന നി​​ര്‍​ദേ​​ശം ന്യാ​​യീ​​ക​​ര​​ണ​​മി​​ല്ലാ​​ത്ത​​താ​​ണ്.

പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി ത​​ദേ​​വൂ​​സ് ക്രൂ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന പ്ര​​തി​​ഷേ​​ധ​​യോ​​ഗ​​ത്തി​​ല്‍ സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​കു​​ര്യ​​ന്‍ ത​​ട​​ത്തി​​ല്‍, ജ​​ന​​റ​​ല്‍ ഓ​​ര്‍​ഗ​​നൈ​​സ​​ര്‍ മ​​നോ​​ജ് ചാ​​ക്കോ, ബോ​​ബി ജോ​​ണ്‍, കെ.​​എ​​സ്.​​ അ​​ശ്വി​​ന്‍ ആ​​ന്‍റോ, അ​​ലി​​റ്റാ മ​​നോ​​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ്

പാ​​​ലാ​​​രി​​​വ​​​ട്ടം(​​കൊ​​ച്ചി): അ​​​ടു​​​ത്ത ഞാ​​​യ​​​റാ​​​ഴ്ച പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​ക്കാ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​പ​​​ല​​​പ​​​നീ​​​യ​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്ന് ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​ലീ​​​ഗ് സം​​​സ്ഥാ​​​ന സ​​​മി​​​തി. ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ മാ​​​ത്രം നി​​​ര​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​വെ​​​ല്ലു​​​വി​​​ളി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി പ്ലാ​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ, വൈ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ജി​​​തി​​​ൻ വേ​​​ലി​​​ക്ക​​​ക​​​ത്ത്, സി​​​സ്റ്റ​​​ർ ലി​​​സ്നി എ​​​സ്‌​​​ഡി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി​​​ന്‍റോ ത​​​കി​​​ടി​​​യേ​​​ൽ, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ അ​​​രു​​​ൺ ജോ​​​സ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​തു​​​ല്യ ജോ​​​സ്, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ടി.​​​ജെ. മെ​​​യ്ജോ മോ​​​ൾ, റീ​​​ജ​​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ​​മാ​​​രാ​​​യ സി​​​ബി​​​ൻ മ​​​ർ​​​ക്കോ​​​സ്, കി​​​ര​​​ൺ അ​​​ഗ​​​സ്റ്റി​​​ൻ, ര​​​ഞ്ജി​​​ത്ത് മു​​​തു​​​പ്ലാ​​​ക്ക​​​ൽ, തോ​​​മ​​​സ് അ​​​ടു​​​പ്പു​​​ക​​​ല്ലു​​​ങ്ക​​​ൽ, സോ​​​യി ദേ​​​വ​​​സ്യ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​ന​​​മാ​​​യ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ട് ഞാ​​​യ​​​റാ​​​ഴ്ച ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കു​​​ന്പോ​​​ൾ അ​​​ന്നേ ദി​​​വ​​​സം പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ​​​ർ​​​ക്കു​​​ല​​​ർ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ മാ​​​നേ​​​ജേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ൾ ക്രൈ​​​സ്ത​​​വ​​​ർ വ​​​ള​​​രെ പ്രാ​​​ധാ​​​ന്യം ക​​​ൽ​​​പ്പി​​​ക്കു​​​ക​​​യും പ്ര​​​ത്യേ​​​ക​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ദി​​​വ​​​സ​​​മാ​​​ണ്. ഈ ​​ദി​​​വ​​​സം ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​ത് തീ​​​ർ​​​ത്തും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്.

ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ മ​​​റ്റൊ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്ക് മാ​​​റ്റി​​​വ​​​യ്ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ മാ​​​നേ​​​ജേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ .ഡോ. ​​​വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സി​​​ജോ ഇ​​​ളം​​​കു​​​ന്ന​​​പ്പു​​​ഴ എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.