പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് മേ​​ള​​ക​​ളു​​ടെ തീ​​യ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു
Friday, September 30, 2022 2:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് വി​​വി​​ധ​​മേ​​ള​​ക​​ളു​​ടെ സ​​മ​​യ​​ക്ര​​മം പ്ര​​ഖ്യാ​​പി​​ച്ചു. സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​ക​​മേ​​ള ഡി​​സം​​ബ​​ർ മൂ​​ന്നു മു​​ത​​ൽ ആ​​റു​​വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ത്തും. കാ​​യി​​ക​​മേ​​ള സ്കൂ​​ൾ​​ത​​ല​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ 12 ന​​കം ന​​ട​​ത്ത​​ണം. സ​​ബ്ജി​​ല്ലാ, ജി​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ൾ ന​​വം​​ബ​​ർ 20ന് ​​മു​​മ്പ് പൂ​​ർ​​ത്തി​​യാ​​ക്ക​​ണം.

സം​​സ്ഥാ​​ന ത​​ല സ്കൂ​​ൾ ക​​ലോ​​ത്സ​​വം ജ​​നു​​വ​​രി മൂ​​ന്നു മു​​ത​​ൽ ഏ​​ഴു​​വ​​രെ കോ​​ഴി​​ക്കോ​​ട് ന​​ട​​ക്കും. ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള സ്കൂ​​ൾ​​ത​​ല മ​​ത്സ​​ര​​ങ്ങ​​ൾ ഒ​​ക്ടോ​​ബ​​ർ 19ന് ​​മു​​മ്പ് ന​​ട​​ത്ത​​ണം. സ​​ബ്ജി​​ല്ലാ, ജി​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ൾ ന​​വം​​ബ​​ർ 30ന് ​​മു​​മ്പ് സം​​ഘ​​ടി​​പ്പി​​ക്ക​​ണം. സം​​സ്ഥാ​​ന​​ത​​ല ശാ​​സ്ത്ര ഉ​​ത്സ​​വം ന​​വം​​ബ​​ർ 10, 11,12 തീ​​യ​​തി​​ക​​ളി​​ലാ​​യി എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ക്കും.​​സ്കൂ​​ൾ​​ത​​ല​​ത്തി​​ൽ ശാ​​സ്ത്രോ​​ത്സ​​വം ന​​ട​​ത്തേ​​ണ്ട​​ത് സെ​​പ്റ്റം​​ബ​​ർ 30നാ​​ണ്.


സ​​ബ്ജി​​ല്ലാ,ജി​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ൾ ന​​വം​​ബ​​ർ അ​​ഞ്ചി​​ന് മു​​മ്പ് ന​​ട​​ത്ത​​ണം. സ്പെ​​ഷ​​ൽ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ജി​​ല്ലാ​​ത​​ല സ്ക്രീ​​നിം​​ഗ് ഒ​​ക്ടോ​​ബ​​ർ പ​​ത്തി​​ന് മു​​മ്പ് ന​​ട​​ത്ത​​ണം. ഒ​​ക് ടോ​​ബ​​ർ 20,21, 22 തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യ​​ത്താ​​ണ് സ്പെ​​ഷ​​ൽ സ്കൂ​​ൾ ക​​ലോ​​ത്സ​​വം മേ​​ള​​ക​​ളു​​ടെ കാ​​ര്യ​​ക്ഷ​​മ​​മാ​​യ സം​​ഘാ​​ട​​നം ഉ​​റ​​പ്പു​​വ​​രു​​ത്തു​​മെ​​ന്ന് പൊ​​തു വി​​ദ്യാ​​ഭ്യാ​​സ​​വും തൊ​​ഴി​​ലും മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.