പ്രീ​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് വി​ക​സി​പ്പി​ക്കും: മ​ന്ത്രി
പ്രീ​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​ക  പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് വി​ക​സി​പ്പി​ക്കും: മ​ന്ത്രി
Friday, September 30, 2022 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്രീ​​​പ്രൈ​​​മ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​ത്യേ​​​ക പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ച​​​ട്ട​​​ക്കൂ​​​ട് വി​​​ക​​​സി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. നേ​​​മം ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​ൽ​​​പി​​​എ​​​സി​​​ൽ പ്രീ​​​പ്രൈ​​​മ​​​റി ബ്ലോ​​​ക്ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


നി​​​ല​​​വി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍ ഈ ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​ന്‍റെ ഏ​​​കോ​​​പ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. പ്രീ​​​സ്കൂ​​​ള്‍ മേ​​​ഖ​​​ല​​​യ്ക്കാ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന മാ​​​ര്‍​ഗേ രേ​​​ഖ ക​​​ര​​​ട് ഇ​​​തി​​​ന​​​കം ത​​​ന്നെ രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.