തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഓ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന ഒ​​​മാ​​​നി​​​ലെ പ്ര​​​മു​​​ഖ ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ര​​​ണ്ട് വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള​​​ള ന​​​ഴ്‌​​​സു​​​മാ​​​ർ, കാ​​​ർ​​​ഡി​​​യാ​​​ക് ടെ​​​ക്‌​​​നീ​​​ഷ​​​ൻ, ഫാ​​​ർ​​​മ​​​സി​​​സ്റ്റ് എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc. kerala. gov.in.