കി​ട​പ്പു​രോ​ഗി​ക​ളാ​യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് വീ​ട്ടു​പ​ടി​ക്ക​ൽ മ​സ്റ്റ​റിം​ഗ് സേ​വ​നം
Friday, September 30, 2022 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളാ​​​യ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ൽ മ​​​സ്റ്റ​​​റിം​​​ഗ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്.

സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​ൻ/ കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന 80 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കാ​​​ണ് സേ​​​വ​​​നം ല​​​ഭി​​​ക്കു​​​ക. ട്ര​​​ഷ​​​റി​​​യി​​​ൽ നേ​​​രി​​​ട്ട് ഹ​​​ജ​​​രാ​​​യോ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ച്ചോ ജീ​​​വ​​​ൻ പ്ര​​​മാ​​​ൺ പോ​​​ർ​​​ട്ട​​​ൽ, postinfo ആ​​​പ് വ​​​ഴി​​​യോ മ​​​സ്റ്റ​​​റിം​​​ഗ് ചെ​​​യ്യാ​​​ൻ പ്ര​​​യാ​​​സ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഈ ​​​സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.


80 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞി​​​ട്ടും മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്താ​​​ത്ത​​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​പ​​​ക്ഷം പെ​​​ൻ​​​ഷ​​​ണ​​​ർ​​​ക്ക് ട്ര​​​ഷ​​​റി​​​യി​​​ൽ ഫോ​​​ൺ, ഇ-​​​മെ​​​യി​​​ൽ വ​​​ഴി മ​​​സ്റ്റ​​​റിം​​​ഗ് സേ​​​വ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.