സ്ത്രീശക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ജെ​ൻ​ഡ​ർ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു
സ്ത്രീശക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ജെ​ൻ​ഡ​ർ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു
Friday, September 30, 2022 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ജെ​​​ൻ​​​ഡ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ടി സം​​​സ്ഥാ​​​ന വ​​​നി​​​ത-ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ജെ​​​ൻ​​​ഡ​​​ർ കൗ​​​ൺ​​​സി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്. സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന സ്ത്രീശ​​​ക്തീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ഗം പ​​​ക​​​രാ​​​ൻ ജെ​​​ൻ​​​ഡ​​​ർ കൗ​​​ൺ​​​സി​​​ൽ സ​​​ഹാ​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.