കെ.​കെ. ശൈ​ല​ജ​യ്ക്കു പു​ര​സ്കാ​രം
കെ.​കെ. ശൈ​ല​ജ​യ്ക്കു പു​ര​സ്കാ​രം
Friday, September 30, 2022 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ന​​​ൻ​​​മ ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റ് ആ​​​ൻ​​​ഡ് മ​​​ഹാ​​​ത്മാ ഗാ​​​ന്ധി ക​​​ൾ​​​ച്ച​​​റ​​​ൽ ഫോ​​​റം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​രം മു​​​ൻ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യ്ക്ക്.

25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ഗാ​​​ന്ധി ജ​​​യ​​​ന്തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലി​​​ന് ന​​​ട​​​ൻ മ​​​ധു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സി​​​തി​​​യി​​​ൽ സ​​​മ്മാ​​​നി​​​ക്കും. മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ലെ മി​​​ക​​​വ് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ജാ​​​ഫ​​​ർ​​​ജി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.