Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അമൂല്യസഹന...
അതിരപ്പിള്ളി പോലീസ് സ്റ്റേഷനു മു...
നെല്ലിയാമ്പതി എസ്റ്റേറ്റ് ക്വാർട...
മദനി വെന്റിലേറ്ററില്‍
പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് ...
പോലീസ് സ്റ്റേഷൻ മുറ്റത്ത് ആത്മ...
Previous
Next
Kerala News
Click here for detailed news of all items
പോപ്പുലർ ഫ്രണ്ട് വളർന്നത് ചോരക്കളികളിലൂടെ
Thursday, September 29, 2022 2:06 AM IST
കോട്ടയം: നിഗൂഢവും ഭീതിപടർത്തുന്നതുമായ പ്രവർത്തനത്തിന്റെ പേരിൽ തുടക്കംമുതൽ പ്രതിക്കൂട്ടിലായ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട്. കേരളത്തിൽ കുപ്രസിദ്ധമായിരുന്ന എൻഡിഎഫ് ആണ് പോപ്പുലർ ഫ്രണ്ട് രൂപീകരണത്തിനു ചുക്കാൻ പിടിച്ചതെന്നു പറയാം.
കേരളത്തിലെ എന്‍ഡിഎഫും കര്‍ണാടകയിൽ പ്രവർത്തിച്ചിരുന്ന ഫോറം ഫോര്‍ ഡിഗ്നിറ്റി, മനിത നീതി പസാരൈ തുടങ്ങിയ സംഘടനകളും ലയിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ പിറവി. 2006 നവംബറിലായിരുന്നു തുടക്കം. കേരളത്തിലെ എൻഡിഎഫ് പേരുമാറി പോപ്പുലർ ഫ്രണ്ട് ആവുകയായിരുന്നു. എന്നാൽ, പ്രവർത്തന ശൈലി എൻഡിഎഫിന്റേതു തന്നെയായിരുന്നു. അതിന്റെ തെളിവ് എന്നവണ്ണം പിൽക്കാലത്തു കേരളത്തെ നടുക്കിയ പല കൊലപാതകക്കേസുകളിലും പ്രതിസ്ഥാനത്തു പോപ്പുലര്‍ ഫ്രണ്ട് വന്നു. കേരളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ സംഘടനയുടെ ചോരക്കളികൾ. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ അക്രമസംഭവങ്ങളിലൂടെ പോപ്പുലർ ഫ്രണ്ട് വാർത്തകളിൽ നിറഞ്ഞു.
എൻഡിഎഫ് രൂപം മാറുന്നു
സിപിഎമ്മിനെ പ്രതിരോധിക്കാൻ നാദാപുരം കേന്ദ്രീകരിച്ച് ആരംഭിച്ച നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന കൂട്ടായ്മയാണ് പിന്നീടു നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്(എന്‍ഡിഎഫ്) എന്ന പേരില്‍ തീവ്രനിലപാട് പുലർത്തുന്ന പ്രസ്ഥാനമായി മാറിയത്. രാഷ്ട്രീയകൊലപാതകങ്ങൾക്കു കുപ്രസിദ്ധമായ കേരളത്തിൽ എൻഡിഎഫും ഒട്ടും മോശമായില്ല. കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ എൻഡിഎഫിന്റെ പ്രവർത്തകരും കൊല്ലപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ആയപ്പോഴും ഈ രീതിക്കു മാറ്റമൊന്നുമുണ്ടായില്ല.
കൊലക്കേസുകളിൽ
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ കേരളത്തിൽ നടന്ന മൂന്നു കൊലപാതകങ്ങളെക്കുറിച്ചും അധ്യാപകന്റെ കൈവെട്ടിയ കേസിനെക്കുറിച്ചും പരാമര്‍ശമുണ്ട്. മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം, വയലാര്‍ നന്ദുവധം, പാലക്കാട് സഞ്ജിത് വധം എന്നിവയാണ് നിരോധന ഉത്തരവില്‍ പ്രത്യേകം പരാമർശിക്കുന്ന കൊലപാതകങ്ങൾ.
കൈവെട്ടി വാർത്തകളിൽ
കേരളത്തിലും താലിബാൻമോഡൽ ചുവടുറപ്പിക്കുന്നതിന്റെ തെളിവായിരുന്നു അധ്യാപകന്റെ കൈവെട്ടിയ കേസ്. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രഫ ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്. അദ്ദേഹം തയാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദ വന്നു എന്നാരോപിച്ചായിരുന്നു നിഷ്ഠുരആക്രമണം.
പള്ളിയിൽ പോയി മടങ്ങുംവഴി കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് അക്രമികള്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. പ്രതികൾ പോപ്പുലർ ഫ്രണ്ട് ആണെന്നു വളരെപ്പെട്ടെന്നു തന്നെ പോലീസ് കണ്ടെത്തി. ലോക്കല്‍ പോലീസാണ് അന്വേഷിച്ചത്. തീവ്രസ്വഭാവം കണക്കിലെടുത്തു പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. 37 പ്രതികളെ വിചാരണചെയ്തു. 13 പേര് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. എന്നാല്‍, കേസിലെ ഒന്നാം പ്രതി സവാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ സാധാരണക്കാർക്കിടയിൽ ഭീതി പരത്തുന്ന പ്രസ്ഥാനമായി പോപ്പുലർ ഫ്രണ്ട് മാറി. ഇതുകൊണ്ടും കൊലപാതക പരന്പരകൾ അവസാനിച്ചില്ല.
അഭിമന്യുവിന്റെ വധം
2018 ജൂലൈ രണ്ടിനു പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കോളജ് വളപ്പില്‍ കുത്തിക്കൊല്ലുകയായിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകത്തിനു പിന്നിൽ. പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 30 പേരായിരുന്നു പ്രതിപ്പട്ടികയിൽ. 15 പേര്‍ക്കു കൃത്യത്തില്‍ നേരിട്ടു പങ്കുണ്ടെന്നു കുറ്റപത്രം പറയുന്നു. കേസിൽ വിചാരണ തുടരുകയാണ്. പല പ്രതികളും ജാമ്യത്തിലാണ്.
നന്ദുകൃഷ്ണ വധം
കേരളത്തെ നടുക്കിയ കൊലപാതകമാണ് നന്ദുകൃഷ്ണ വധം. 2021 ഫെബ്രുവരി 24ന് ആലപ്പുഴ വയലാറിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്. എസ്ഡിപിഐ- ആര്‍എസ്എസ് സംഘടനകൾ പരസ്പരം വെല്ലുവിളിച്ചു നടത്തിയ മാർച്ചിനു പിന്നാലെയായിരുന്നു കൊലപാതകം. നന്ദുകൃഷ്ണയെ വീടിനു സമീപം വെട്ടിക്കൊല്ലുകയായിരുന്നു. 25 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.
സഞ്ജിത് വധം
ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു പാലക്കാട് സഞ്ജിത് വധം. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് വെട്ടിക്കൊന്നത്. 2021 നവംബര്‍ 15നായിരുന്നു സംഭവം. 15 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
ബിപിന്‍ വധം
തിരൂരിൽ ആര്‍എസ്എസ് പ്രാദേശിക നേതാവായ ബിപിനെ 2017 ഓഗസ്റ്റ് 24നാണ് കൊലപ്പെടുത്തിയത്. തൃപ്രങ്ങോട്ടെ റോഡരികില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു ബിപിന്‍. ഫൈസൽ വധത്തിന്റെ പ്രതികാരമായിരുന്നു ഈ കൊലപാതകമെന്നു കരുതുന്നു. കേസില്‍ 15 പ്രതികളുണ്ടായിരുന്നു.
നൗഷാദ് വധം
കോൺഗ്രസ് പ്രവർത്തകരും പോപ്പുലർ ഫ്രണ്ടിന്റെ ചോരക്കളിക്ക് ഇരയായിട്ടുണ്ട്. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന നൗഷാദിനെ 2019 ജൂലൈ 30നാണ് വെട്ടിക്കൊന്നത്.
വിശാൽ വധം
തെക്കൻ മേഖലയിലേക്കും പോപ്പുലർ ഫ്രണ്ടിന്റെ കൊലപാതകരാഷ്ട്രീയം കടന്നുവരുന്നതിന്റെ നേർച്ചിത്രമായിരുന്നു വിശാൽവധം. 2012 ജൂലൈയിലാണ് ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായ വിശാല്‍കുമാര്‍ കൊല്ലപ്പെട്ടത്. കോളജിലുണ്ടായ എബിവിപി-കാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിന്റെ ബാക്കിപത്രമായിരുന്നു ഈ കൊലപാതകം.
ബിജേഷ് വധം
2009 ഒക്ടോബറിലാണ് കുന്നംകുളത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന ബിജേഷ് കൊല്ലപ്പെട്ടത്. ഈ കേസിലും പ്രതിസ്ഥാനത്തു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു. ഇതുകൂടാതെ വേറെയും നിരവധി സംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രതിസ്ഥാനത്ത് ഉണ്ട്.
ഉടൻ തിരിച്ചടി
അടുത്ത കാലത്തായി ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്കകം അതേ നാണയത്തിലോ അതിനേക്കാൾ ഭീകരമായോ തിരിച്ചടിക്കുന്ന രീതിയാണ് പോപ്പുലർ ഫ്രണ്ട് പുലർത്തിയിരുന്നത്. 2022 ജനുവരിയിൽ ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ കൊല്ലപ്പെട്ടു മണിക്കൂറുകൾക്കകം ബിജെപി നേതാവ് രൺജീത്തിനെ അക്രമികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
പക്ഷാഘാതരോഗിയെ ഭാര്യ ഉപേക്ഷിച്ചു; ഏറ്റെടുത്ത് ഹോപ്പ്
അതിരപ്പിള്ളി പോലീസ് സ്റ്റേഷനു മുന്നിൽ കാട്ടാന
നെല്ലിയാമ്പതി എസ്റ്റേറ്റ് ക്വാർട്ടേഴ്സുകൾക്കു സമീപം പുലിയും കരടിയും
കോതമംഗലം കൊലപാതകം: കത്തി കണ്ടെടുത്തു
മദനി വെന്റിലേറ്ററില്‍
പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് മാതാപിതാക്കളുടെ മതം ബാധകമാകില്ല: ഹൈക്കോടതി
പോലീസ് സ്റ്റേഷൻ മുറ്റത്ത് ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു
പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് ഹസൻ
റാങ്ക് ലിസ്റ്റ് കാലാവധി തീരാറായി; ആശുപത്രികളില്‍ ഇപ്പോഴും താത്കാലിക ഫാര്‍മസിസ്റ്റ് നിയമനം
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
സിദ്ധാർഥന്റെ മരണം; ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
തോമസ് ഐസക് രണ്ടിന് ഹാജരാകണം; മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
പത്രിക സമർപ്പണത്തിന് അഞ്ചു ദിവസം മാത്രം
നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി
എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
മന്ത്രിമാർ പ്രചാരണത്തിരക്കിൽ; മന്ത്രിസഭായോഗം മൂന്നിലേക്കു മാറ്റി
ഇഡി അന്വേഷണത്തിന്റെ പൊരുൾ തേടി മുന്നണികൾ
ചരക്കുകപ്പലിന്റെ നടത്തിപ്പ് മലയാളിയുടെ കന്പനിക്ക്
കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികൾക്കും പ്രവേശനം
സത്യഭാമയ്ക്കെതിരേ ആർഎൽവി രാമകൃഷ്ണൻ പരാതി നല്കി
അത്യുഷ്ണം തുടരും, ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴയിൽ അഭിമാന പോരാട്ടം
പെരുമാറ്റച്ചട്ട ലംഘനം: വിശദീകരണംതേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ
കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
രാഷ്ട്രീയ കേരളത്തിന്റെ അപൂർവചിത്രങ്ങളുമായി രമേഷ്
കൊച്ചിയിൽ വന്‍ ലഹരിമരുന്നു വേട്ട
വെറ്ററിനറി, ഓപ്പണ്‍ സർവകലാശാലകളിൽ വിസിമാരെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി
പെന്ഷന് സ്കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
പൂക്കോട്: 13 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു
മുഖ്യമന്ത്രിയുടെ പ്രസംഗം: ചീഫ് സെക്രട്ടറി മറുപടി നൽകും
കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
ദളിത് ക്രൈസ്തവര്‍ മനഃസാക്ഷി വോട്ടു ചെയ്യും: ഡിസിഎംഎസ്
വാസവന്റെയും ഐസക്കിന്റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
അനുപമ പാദക്ഷാളനം
സിദ്ധാർഥന്റെ മരണം ; സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറി
71 ഫയർഫോഴ്സ് ഡ്രൈവർമാർ ഇനി സ്റ്റേഷനുകളിലേക്ക്
അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
റവ.ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപറമ്പിൽ കാര്‍മല്‍ഗിരി റെക്ടർ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: മന്ത്രിക്കെതിരേ സിഐടിയു സമരം
നടന് മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
ഇഡി അന്വേഷണം: അമിതാവേശമില്ലെന്ന് മാത്യു കുഴൽനാടൻ
ചെക്ക്പോസ്റ്റുകളിൽ കാശ് വേണം, കാഷ്ലെസ് വേണ്ട; സർക്കാർ നിർദേശവും തള്ളി മോട്ടോർ വാഹനവകുപ്പ്
അൻവറിന്റെ റിസോർട്ട് ; നീരൊഴുക്ക് തടസപ്പെടുത്തിയതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ആർആർയു കോൺക്ലേവ് നടത്തി
ബയോമെഡിക്കൽ മാലിന്യ സംസ്കരണം: നൂതന സാങ്കേതികവിദ്യയുമായി സിഎസ്ഐആർ-നിസ്റ്റ് കോണ്‍ക്ലേവ്
പഠന പിന്തുണാ പരിപാടിയിലേക്ക് അഭിപ്രായങ്ങൾ ഏപ്രിൽ 10 വരെ
സിദ്ധാർഥന്റെ മരണം രേഖകളുമായി കേരള പോലീസ് ഡൽഹിക്ക്
സിദ്ധാർഥന്റെ മരണം; റിട്ട. ജഡ്ജി ഹരിപ്രസാദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
സിദ്ധാർഥന്റെ മരണം; അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: ഗവർണർ
ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ കോടതി ഉത്തരവ്
മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ഇഡി
ജെസ്നയുടെ തിരോധാനം: വിശദീകരണം നൽകാൻ കൂടുതൽ സമയം തേടി സിബിഐ
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമഭേദഗതി പിൻവലിക്കും: എ.കെ. ആന്റണി
വെറ്ററിനറി വിസിയുടെ സസ്പെൻഷൻ; സത്യവാങ്മൂലം നല്കാന് ഗവര്‍ണറോടു ഹൈക്കോടതി നിർദേശം
കോതമംഗലം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
രണ്ടര വയസുകാരിയെ പിതാവ് മര്‍ദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ചുംബിച്ചു വഞ്ചിച്ച യൂദാ
വെറ്ററിനറി സർവകലാശാലയിൽ ഡോ. അനിലും ഓപ്പണ്‍ സർവകലാശാലയിൽ ജഗതിരാജും വിസിമാർ
ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
ബിജു വധക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
റിവ്യൂ ബോംബിംഗ് ; ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കും
പൗരത്വ നിയമ ഭേദഗതി ; മുഖ്യമന്ത്രി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: സതീശൻ
കൈക്കൂലി ആരോപണം; സതീശൻ വാങ്ങിയതിനു തെളിവുണ്ടോയെന്ന് കോടതി
പത്തനംതിട്ടയിലെ സിപിഎം പോര്; കൈയാങ്കളി നടന്നില്ലെന്ന് നേതാക്കൾ
പോള തിങ്ങിനിറഞ്ഞു; വേമ്പനാട്ടുകായല്‍ നിശ്ചലം
വീണ്ടും, വയനാട് ദേശീയശ്രദ്ധയില്‍

More from other section
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports

Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ആലത്തൂർ: പോലീസ് സ്റ്റേഷൻ മുറ്റത്ത് ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു....
Top