നി​രോ​ധ​നം കൊ​ണ്ടു​മാ​ത്രം നി​യ​ന്ത്രി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നു സതീശൻ
നി​രോ​ധ​നം കൊ​ണ്ടു​മാ​ത്രം   നി​യ​ന്ത്രി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നു സതീശൻ
Thursday, September 29, 2022 1:19 AM IST
വ​​​ണ്ടൂ​​​ർ: കേ​​​വ​​​ല നി​​​രോ​​​ധ​​​നം കൊ​​​ണ്ടു​​​മാ​​​ത്രം പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് പോ​​​ലു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ക സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ​​​യും ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും നി​​​ല​​​നി​​​ൽ​​​പ്പ് പ​​​ര​​​സ്പ​​​ര​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ്. ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഇ​​​ത്ത​​​രം ശ​​​ക്തി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ടാ​​​ൻ പാ​​​ടി​​​ല്ല. അ​​​വ​​​രെ നി​​​യ​​​ന്ത്രി​​​ക്ക​​​ണം.

ഭൂ​​​രി​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത​​​യും ന്യൂ​​​ന​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത​​​യും ഒ​​​രു​​​പോ​​​ലെ എ​​​തി​​​ർ​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യാ​​​ണു കോ​​​ണ്‍​ഗ്ര​​​സ്. വെ​​​റു​​​പ്പും വി​​​ദ്വേ​​​ഷ​​​വു​​​മാ​​​യി ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​ജ​​​ൻ​​​ഡ​​​യാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സി​​​നു​​​മു​​​ള്ള​​​ത്.


ഇ​​​ത്ത​​​രം ശ​​​ക്തി​​​ക​​​ളു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് സ​​​മ​​​ര​​​സ​​​പ്പെ​​​ടി​​​ല്ല. അ​​​തി​​​നാ​​​ണു ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര. ഭി​​​ന്നി​​​പ്പി​​​ക്ക​​​ല​​​ല്ല രാ​​​ജ്യ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ക്ക​​​ലാ​​​ണു കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത ല​​​ക്ഷ്യ​​​മെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.