ഞാ​​യ​​റാ​​ഴ്ച​​ക​​ളു​​ടെ പ്രാ​​ധാ​​ന്യം കു​​റ​​യ്ക്കാ​​നു​​ള്ള നീ​​ക്കം പ്ര​​തി​​ഷേ​​ധാ​​ർ​​ഹം: ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്‌
Thursday, September 29, 2022 1:19 AM IST
കൊ​​​​ച്ചി: ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​ണെ​​​​ന്നും ഇ​​​​തു ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി.

ഗാ​​​​ന്ധി​​​ജ​​​​യ​​​​ന്തി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​ക്ടോ​​​​ബ​​​​ർ ര​​​ണ്ട് ഞാ​​​​യ​​​​റാ​​​​ഴ്ച പ്ര​​​​വൃ​​​​ത്തി ദി​​​​ന​​​​മാ​​​​ക്കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണം. ക്രൈ​​​​സ്ത​​​​വ​​​​ര്‍ വ​​​​ള​​​​രെ പ്രാ​​​​ധാ​​​​ന്യം ക​​​​ല്‍​പ്പി​​​​ക്കു​​​​ക​​​​യും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ദി​​​​വ​​​​സ​​​​മാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച.

അ​​​​ന്നേ​​​​ദി​​​​വ​​​​സം ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്ന മു​​​​ന്‍​കാ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​തി​​​​ല്‍ നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ത പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ശൈ​​​​ലി വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​രം തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി ക്രൈ​​​​സ്ത​​​​വ​​​​രെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ തി​​​​രു​​​​ത്ത​​​​ണം. ഒ​​​​ക്ടോ​​​​ബ​​​​ര്‍ ര​​​​ണ്ടി​​​​ന് സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നോ മൂ​​​​ന്നി​​​​നോ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ നേ​​​​തൃ​​​യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​ ​​​ജി​​​​യോ ക​​​​ട​​​​വി, ജ​​​​ന. സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഡോ. ​​​​ജോ​​​​ബി കാ​​​​ക്ക​​​​ശ്ശേ​​​​രി, ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ടെ​​​​സ്സി ബി​​​​ജു, ട്രീ​​​​സ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

സി​എ​ല്‍​സി

കൊ​ച്ചി: പൊ​തു അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച ദി​വ​സം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് തി​രു​ത്ത​ണ​മെ​ന്നും സി​എ​ല്‍​സി സം​സ്ഥാ​ന സ​മി​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്ര​ജോ വാ​ഴ​പ്പി​ള്ളി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷോ​ബി കെ. ​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജെ​യിം​സ് പ​ഞ്ഞി​ക്കാ​ര​ന്‍, ട്ര​ഷ​റ​ര്‍ ബി​ജി​ല്‍ സി. ​ജോ​സ​ഫ്, സി​ജു തോ​മ​സ്, റീ​ത്ത ദാ​സ്, ഡി​ല്‍​ജോ ത​ര​ക​ന്‍, ഷീ​ല ജോ​യ്, അ​നി​ല്‍ പാ​ല​ത്തി​ങ്ക​ല്‍, ബി​ബി​ന്‍ പോ​ള്‍, യു​വി അ​ല്‍​ദോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍

കൊ​ച്ചി: പൊ​തു അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി പ്ര​വൃ‍​ത്തി​ദി​ന​മാ​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു കാ​ത്ത​ലി​ക് ബി​ഷ​പ്‌​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ക്ടോ​ബ​ർ ര​ണ്ട് ഞാ​യ​റാ​ഴ്ച പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് തി​രു​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചങ്ങനാശേരി അ​തി​രൂ​പ​ത

ച​ങ്ങ​നാ​ശേ​രി: ഗാ​ന്ധി​ജ​യ​ന്തി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഒ​ക്ടോ​ബ​ര്‍ ര​ണ്ട് ഞാ​യ​റാ​ഴ്ച ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍ ന​ട​ത്തു​വാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ല്‍ സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പാ​രി​ഷ്ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മ ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് നേ​തൃ​ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു.

സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​രൂ​പ​താ വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡി​എ​ഫ്‌​സി ആ​ല​പ്പു​ഴ ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ന്‍ അ​വ​താ​ര​ക​നാ​യി​രു​ന്നു.

ടീ​​ച്ചേ​​ഴ്‌​​സ് ഗി​​ല്‍​ഡ്

കൊ​​​​ച്ചി: ഞാ​​​​യ​​​​റാ​​​​ഴ്ച സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്കു പ്ര​​​​വൃ​​​​ത്തി ദി​​​​ന​​​​മാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ​​​മെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ്. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കൊ​​​​പ്പം ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ​​​​ത്തി ഈ ​​​​ക്ലാ​​​​സു​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ സ​​​​ര്‍​ക്കു​​​​ല​​​​ര്‍ എ​​​​ത്ര​​​​യും വേ​​​​ഗം പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍​ഡ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു ഓ​​​​ളാ​​​​ട്ടു​​​​പു​​​​റം, സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​​​ആ​​​ന്‍റ​​​​ണി അ​​​​റ​​​​യ്ക്ക​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​ടി. വ​​​​ര്‍​ഗീ​​​​സ്, ട്ര​​​​ഷ​​​​റ​​​​ര്‍ മാ​​​​ത്യു ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.