വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം ര​ണ്ടുമു​ത​ൽ എ​ട്ടു​വ​രെ
Wednesday, September 28, 2022 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ്യൂ​​​സി​​​യം മൃ​​​ഗ​​​ശാ​​​ലാ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടുമു​​​ത​​​ൽ എ​​​ട്ടു വ​​​രെ വ​​​ന്യ​​​ജീ​​​വി വാ​​​രാ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ര​​​ണ്ടി​​​നു രാ​​​വി​​​ലെ 11ന് ​​​മ്യൂ​​​സി​​​യം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൃ​​​ഗ​​​ശാ​​​ല​​​യെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കോ​​​ഫി ടേ​​​ബി​​​ൾ ബു​​​ക്കി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം, വി​​​സ്ഡം സ്ട്രീ​​​റ്റി​​​ലെ പ്ര​​​ദ​​​ർ​​​ശ​​​ന ഉ​​​ദ്ഘാ​​​ട​​​നം എ​​ന്നി​​​വ​​​യും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും. പ​​​രി​​​പാ​​​ടി​​​യി​​​ൽ വി.​​​കെ. പ്ര​​​ശാ​​​ന്ത് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടുമു​​​ത​​​ൽ എ​​​ട്ടുവ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ മൃ​​​ഗ​​​ശാ​​​ല​​​ക​​​ളി​​​ൽ സ്‌​​​കൂ​​​ൾ, കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.