ആ​ദ്യം നി​രോ​ധി​ക്കേ​ണ്ട​ത് ആ​ർ​എ​സ്എ​സി​നെ: എം.​വി.​ ഗോ​വി​ന്ദ​ൻ
ആ​ദ്യം നി​രോ​ധി​ക്കേ​ണ്ട​ത് ആ​ർ​എ​സ്എ​സി​നെ: എം.​വി.​ ഗോ​വി​ന്ദ​ൻ
Wednesday, September 28, 2022 1:48 AM IST
ക​​​ണ്ണൂ​​​ർ: വ​​​ർ​​​ഗീ​​​യസം​​​ഘ​​​ട​​​ന​​​ക​​​ളെ നി​​​രോ​​​ധി​​​ക്കു​​​ന്നെ​​​ങ്കി​​​ൽ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​നെ​​​യ​​​ല്ല, ആ​​​ദ്യം ആ​​​ർ​​​എ​​​സ്എ​​​സി​​​നെ​​​യാ​​​ണു നി​​​രോ​​​ധി​​​ക്കേ​​​ണ്ട​​​തെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​ ഗോ​​​വി​​​ന്ദ​​​ൻ.

ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പി​​​എ​​​ഫ്ഐ​​​യെ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യം സി​​​പി​​​എ​​​മ്മി​​​നി​​​ല്ല. നി​​​രോ​​​ധി​​​ച്ചാ​​​ൽ അ​​​വ​​​ർ മ​​​റ്റു പേ​​​രു​​​ക​​​ളി​​​ൽ അ​​​വ​​​ത​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​സ്‍​ഡി​​​പി​​​ഐ-​​​സി​​​പി​​​എം സ​​​ഖ്യം എ​​​ന്ന​​​ത് എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ വ്യാ​​​ജപ്ര​​​ചാ​​​ര​​​ണം മാ​​​ത്ര​​​മാ​​​ണെ​​​ന്നും എം.​​​വി. ​ഗോ​​​വി​​​ന്ദ​​​ൻ ക​​​ണ്ണൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.