ബൈ​​ക്ക് മോ​​ഷ​​ണം: മൂ​ന്നു യു​വാ​ക്ക​ൾ പി​​ടി​​യി​​ല്‍
Wednesday, September 28, 2022 12:30 AM IST
കൊ​​​​ച്ചി: ക​​​​ലൂ​​​​ര്‍ ജ​​​​ഡ്ജ​​​​സ് അ​​​​വ​​​​ന്യു റോ​​​​ഡി​​​​ലു​​​​ള്ള വീ​​​​ട്ടി​​​​ല്‍നി​​​​ന്ന് ബൈ​​​​ക്ക് മോ​​​​ഷ്ടി​​​​ച്ച കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ നി​​​ല​​​ന്പൂ​​​രി​​​ൽ നി​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്തു. മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മ​​​​മ്പാ​​​​ട് ത​​​​യ്യി​​​​ല്‍ മു​​​​ഹ​​​​മ്മ​​​​ദ് ആ​​​​ദി​​​​ല്‍ (18), നി​​​​ല​​​​മ്പൂ​​​​ര്‍ വ​​​​ഴി​​​​ക്ക​​​​ട​​​​വ് കാ​​​​ഞ്ഞി​​​​രം​​​​കു​​​​ന്നേ​​​​ല്‍ അ​​​​ല​​​​ന്‍ (18), എ​​​​ട​​​​വ​​​​ണ്ണ തേ​​​​ക്കേ​​​​ട​​​​ത്ത് ഷി​​​​ബി​​​​ന്‍ (18) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് ‌പോ​​​​ലീ​​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​​ഴി​​​​ഞ്ഞ 12ന് ​​​​പു​​​​ല​​​​ര്‍​ച്ചെ വീ​​​​ട്ടി​​​​ല്‍ അ​​​​തി​​​​ക്ര​​​​മി​​​​ച്ച് ക​​​​യ​​​​റി അ​​​​വി​​​​ടെ പാ​​​​ര്‍​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ വി​​​​ല വ​​​​രു​​​​ന്ന കെ​​​​ടി​​​​എം ഡ്യൂ​​​​ക്ക് ബൈ​​​​ക്ക് പ്ര​​​​തി​​​​ക​​​​ള്‍ മോ​​​​ഷ്ടി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​​ഹ​​​​മ്മ​​​​ദ് ആ​​​​ദി​​​​ല്‍ മ​​​​ല​​​​പ്പു​​​​റം, ന​​​​ല്ല​​​​ളം, നി​​​​ല​​​​മ്പൂ​​​​ര്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ബൈ​​​​ക്ക് മോ​​​​ഷ​​​​ണക്കേ​​​​സു​​​​ക​​​​ളി​​​​ല്‍ ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.


പോ​​​​ലീ​​​​സി​​​​ന്‍റെ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ല്‍ അ​​​​ന്നേ​​​​ദി​​​​വ​​​​സം ഇ​​​​വ​​​​ര്‍ എ​​​​റ​​​​ണാ​​​​കു​​​​ളം മാ​​​​ര്‍​ക്ക​​​​റ്റി​​​ന്‍റെ സ​​​മീ​​​പ​​​ത്തുനി​​​​ന്ന് ഒ​​​​രു ഇം​​​​പ​​ള്‍​സ് ബൈ​​​​ക്ക് കൂ​​​​ടി മോ​​​​ഷ്ടി​​​ച്ച​​​താ​​​യി തെ​​​​ളി​​​​ഞ്ഞു. ആ ​​​​ബൈ​​​ക്ക് എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രു ഓ​​​​ണ്‍​ലൈ​​​​ന്‍ വ്‌​​​ളോ​​​​ഗ​​​​റു​​​​ടേ​​​​താ​​​​യി​​​​രു​​​​ന്നു.​ സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി ഈ ​​​​വാ​​​​ഹ​​​​നം മോ​​​​ഷ​​​​ണം പോ​​​​യ കാ​​​​ര്യം വ​​​​ലി​​​​യ വാ​​​​ര്‍​ത്ത​​​​യാ​​​​യ​​​​ത് അ​​​​റി​​​​ഞ്ഞ പ്ര​​​​തി​​​​ക​​​​ള്‍ ഈ ​​​​വാ​​​​ഹ​​​​നം കൈ​​​​വ​​​​ശം വ​​​​യ്ക്കു​​​​ന്ന​​​​ത് അ​​​​പ​​​​ക​​​​ടം ആ​​​​ണെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​ക്കി. ഉ​​​​ട​​​​ന്‍ വാ​​​​ഹ​​​​ന​​​​യു​​​​ട​​​​മ​​​​യെ ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ച്ച് ഇ​​​​വ​​​​ര്‍ യാ​​​​ത്ര ചെ​​​​യ്യു​​​​മ്പോ​​​​ള്‍ പാ​​​​ല​​​​ക്കാ​​​​ട് ഈ ​​​​വ​​​​ണ്ടി ഇ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ന്നു അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും തു​​​​ട​​​​ര്‍​ന്ന് വ​​​​ണ്ടി തി​​​​രി​​​​കെ കി​​​​ട്ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.