ബഫർ സോണ്‍: കോണ്‍ഗ്രസ് കേസിൽ കക്ഷി ചേരണമെന്ന് രാഷ്‌ട്രീയ കിസാൻ മഹാസംഘ്
ബഫർ സോണ്‍:  കോണ്‍ഗ്രസ് കേസിൽ കക്ഷി ചേരണമെന്ന് രാഷ്‌ട്രീയ കിസാൻ മഹാസംഘ്
Wednesday, September 28, 2022 12:30 AM IST
പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: ബ​​​ഫ​​​ർ​​​സോ​​​ണ്‍, ഇ​​​എ​​​സ്എ വി​​​ഷ​​​യ​​​ങ്ങ​​​ള​​​ട​​​ക്കം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലും സെ​​​ൻ​​​ട്ര​​​ൽ എം​​​പ​​​വ​​​ർ ക​​​മ്മ​​​ിറ്റി​​​യി​​​ലും കേ​​​ന്ദ്ര വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലു​​​മു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു​​​കി​​​ട്ടാ​​​ൻ കോ​​​ണ്‍ഗ്ര​​​സ് ക​​​ക്ഷി ചേ​​​ര​​​ണ​​​മെ​​​ന്നും ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ത​​​ന്നെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സീ​​​നി​​​യ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ ഇ​​​തി​​​നാ​​​യി നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ​​​നം, പ​​​രി​​​സ്ഥി​​​തി, വ​​​ന്യ​​​ജീ​​​വി കേ​​​ന്ദ്ര നി​​​യ​​​മ​​​ങ്ങ​​​ൾ കാ​​​ലോ​​​ചി​​​ത​​​മാ​​​യും ക​​​ർ​​​ഷ​​​ക സൗ​​​ഹൃ​​​ദ​​​മാ​​​യും പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളും റി​​​സ​​​ർ​​​വ് വ​​​ന​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് മാ​​​റ്റിസ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​നി​​​ധി സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


രാ​​​ഷ്‌​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘി​​​ന്‍റെ പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. ബി​​​നോ​​​യ് തോ​​​മ​​​സ്, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ക​​​ണ്‍വീ​​​ന​​​ർ ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​യ മു​​​ത​​​ലം​​​തോ​​​ട് മ​​​ണി, ജോ​​​യി ക​​​ണ്ണ​​​ഞ്ചി​​​റ, ക​​​ണ്‍വീ​​​ന​​​ർ സി​​​റാ​​​ജ് കൊ​​​ടു​​​വാ​​​യൂ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.