സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ റാ​​ഡോ​​ണ്‍ ഭൗ​​മ കേ​​ന്ദ്രം കൊ​​ച്ചി​​​​യി​​ല്‍
Wednesday, September 28, 2022 12:29 AM IST
ജെ​​​​റി എം. ​​​​തോ​​​​മ​​​​സ്

കൊ​​​​​ച്ചി: ഭൂ​​​​​ക​​​​​മ്പ സാ​​​​​ധ്യ​​​​​ത മു​​​​​ന്‍​കൂ​​​​​ട്ടി അ​​​​​റി​​​​​യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ആ​​​​​ദ്യ ഭൗ​​​​​മ​​​കേ​​​​​ന്ദ്രം കൊ​​​​​ച്ചി​​​​​യി​​​​​ല്‍. കൊ​​​​​ച്ചി ശാ​​​​​സ്ത്ര സാ​​​​​ങ്കേ​​​​​തി​​​​​ക സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല (കു​​​​​സാ​​​​​റ്റ്)​​​​​യു​​​​​ടെ തൃ​​​​​ക്കാ​​​​​ക്ക​​​​​ര കാ​​​​മ്പ​​​​​സി​​​​​ലാ​​​​​ണ് മും​​​​​ബൈ​​​​​യി​​​​​ലെ ഭാ​​​​​ഭാ ആ​​​റ്റോ​​​​​മി​​​​​ക് റി​​​​​സ​​​​​ര്‍​ച്ച് കേ​​​​​ന്ദ്രത്തിലെ റേ​​​​​ഡി​​​​​യോ​​​​​ള​​​​​ജി​​​​​ക്ക​​​​​ല്‍ ഫി​​​​​സി​​​​​ക്‌​​​​​സ് ആ​​​​​ന്‍​ഡ് അ​​​ഡ്വൈ​​​​​സ​​​​​റി വി​​​​​ഭാ​​​​​ഗം വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ത്ത സൗ​​​​​രോ​​​​​ര്‍​ജ​​​​​ത്തി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന റാ​​​​​ഡോ​​​​​ണ്‍ ഭൗ​​​​​മ​​​കേ​​​​​ന്ദ്രം സ്ഥാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഭൂ​​​​​ക​​​​​മ്പ​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​​തി​​​​​നാ​​​​​യി രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള 100 സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളാ​​​​​ണ് സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്.

‘ഇ​​​​​ന്ത്യ​​​​​ന്‍ നെ​​​​​റ്റ്‌​​​​​വ​​​​​ര്‍​ക്ക് ഓ​​​​​ഫ് ഡി​​​​​റ്റ​​​​​ക്ഷ​​​​​ന്‍ ഓ​​​​​ഫ് റാ​​​​​ഡോ​​​​​ണ്‍ അ​​​​​നോ​​​​​മ​​​​​ലി ഫോ​​​​​ര്‍ സീ​​​​​സ്മി​​​​​ക് അ​​​​​ല​​​​​ര്‍​ട്ട്’ എ​​​​​ന്ന ഗ​​​​​വേ​​​​​ഷ​​​​​ണ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണി​​​​​ത്. യു​​​​​റേ​​​​​നി​​​​​യം, തോ​​​​​റി​​​​​യം എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ റേ​​​​​ഡി​​​​​യോ ആ​​​​​ക്ടീ​​​​​വ് ക്ഷ​​​​​യ​​​​​ത്താ​​​​​ല്‍ ഉ​​​​​ത്‍​പാ​​​​​ദി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന നി​​​​​റ​​​​​മോ മ​​​​​ണ​​​​​മോ ഇ​​​​​ല്ലാ​​​​​ത്ത റേ​​​​​ഡി​​​​​യോ ആ​​​​​ക്ടീ​​​​​വ് വാ​​​​​ത​​​​​ക​​​​​മാ​​​​​ണ് റാ​​​​​ഡോ​​​​​ണ്‍.


ഇ​​​​​തു പാ​​​​​റ​​​​​ക​​​​​ളി​​​​​ലും മ​​​​​ണ്ണി​​​​​ലും വ്യ​​​​​ത്യ​​​​​സ്ത സാ​​​​​ന്ദ്ര​​​​​ത​​​​​യി​​​​​ല്‍ കാ​​​​​ണ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്. ഭൂ​​​​​ച​​​​​ല​​​​​നം ഉ​​​​​ണ്ടാ​​​​​കു​​​​​മ്പോ​​​​​ള്‍ ഭൂ​​​​​മി​​​​​യു​​​​​ടെ പു​​​​​റം​​​​​തോ​​​​​ടി​​​​​ലൂ​​​​​ടെ കൂ​​​​​ടു​​​​​ത​​​​​ല്‍ റാ​​​​​ഡോ​​​​​ണ്‍ വാ​​​​​ത​​​​​കം പു​​​​​റ​​​​​ത്തു വ​​​​​രും. ഭൂ​​​​​ച​​​​​ല​​​​​ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഭൗ​​​​​മ​​​കേ​​​​​ന്ദ്രം റാ​​​​​ഡോ​​​​​ണി​​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യം ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യും ഭാ​​​​​ഭാ ആ​​​​​റ്റോ​​​​​മി​​​​​ക് റി​​​​​സ​​​​​ര്‍​ച്ച് കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്ക് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ അ​​​​​യ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്യും.

മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ഭൂ​​​​​ക​​​​​മ്പ​​​​സാ​​​​​ധ്യ​​​​​ത മു​​​​​ന്‍​കൂ​​​​​ട്ടി അ​​​​​റി​​​​​യാ​​​​​നു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു റാ​​​​​ഡോ​​​​​ണ്‍ ഭൗ​​​​​മ കേ​​​​​ന്ദ്രം സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.