എ​സ്ഡി​പി​ഐയെ നി​രോ​ധി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ
എ​സ്ഡി​പി​ഐയെ നി​രോ​ധി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ
Tuesday, September 27, 2022 1:14 AM IST
തിരുവനന്തപുരം: എ​​​സ്ഡി​​​പി​​​ഐ​​​യെ നി​​​രോ​​​ധി​​​ച്ച​​​തു​​​കൊ​​​ണ്ട് കാ​​​ര്യ​​​മി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ. നി​​​രോ​​​ധ​​​നം കൊ​​​ണ്ട് തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ത്തെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നാ​​​കി​​​ല്ല. നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി വ​​​ർ​​​ഗീ​​​യ​​​ത കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടും.

വ​​​ർ​​​ഗീ​​​യ​​​ത ആ​​​ളി​​​ക്ക​​​ത്തി​​​ക്കേ​​​ണ്ട​​​ത് ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. കാ​​​ട്ടാ​​​ക്ക​​​ട​​​യി​​​ൽ സി​​​ഐ​​​ടി​​​യു ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഭൂ​​​രി​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത ന്യൂ​​​ന​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്ക് എ​​​തി​​​രായിട്ടും ന്യൂ​​​ന​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത ഭൂ​​​രി​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്ക് എ​​​തി​​​രാ​​​യിട്ടും പ​​​റ​​​യു​​​ന്നു. ര​​​ണ്ടു വി​​​ഭാ​​​ഗ​​​വും ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു കേ​​​ര​​​ള ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നെ​​​യാ​​​ണ്- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.