ഹ​ർ​ത്താ​ൽ അ​ക്ര​മം: 309 കേസ്
ഹ​ർ​ത്താ​ൽ അ​ക്ര​മം: 309 കേസ്
Tuesday, September 27, 2022 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ലെ അ​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്ത് 309 കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ 1404 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. 834 പേ​​​രെ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി.

ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി 25. റൂ​​​റ​​​ൽ 25. കൊ​​​ല്ലം സി​​​റ്റി 27. കൊ​​​ല്ലം റൂ​​​റ​​​ൽ 13. പ​​​ത്ത​​​നം​​​തി​​​ട്ട 15. ആ​​​ല​​​പ്പു​​​ഴ 15. കോ​​​ട്ട​​​യം 28. ഇ​​​ടു​​​ക്കി നാ​​​ല്. എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി ആ​​​റ്. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ 17. തൃ​​​ശൂ​​​ർ സി​​​റ്റി 10. തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ ഒ​​​ന്പ​​​ത്. പാ​​​ല​​​ക്കാ​​​ട് ഏ​​​ഴ്. മ​​​ല​​​പ്പു​​​റം 34. കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി 18. കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ 8. വ​​​യ​​​നാ​​​ട് അ​​​ഞ്ച്. ക​​​ണ്ണൂ​​​ർ സി​​​റ്റി 26. ക​​​ണ്ണൂ​​​ർ റൂ​​​റ​​​ൽ ഏ​​​ഴ്,കാ​​​സ​​​ർ​​​ഗോ​​​ഡ് 10.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.