ജ​ന​ങ്ങ​ളോ​ട് മോ​ദി സ​ർ​ക്കാ​ർ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചെന്ന് രാ​ഹു​ൽ
ജ​ന​ങ്ങ​ളോ​ട് മോ​ദി സ​ർ​ക്കാ​ർ  യു​ദ്ധം പ്ര​ഖ്യാ​പി​ച്ചെന്ന് രാ​ഹു​ൽ
Tuesday, September 27, 2022 1:14 AM IST
പ​​​ട്ടാ​​​ന്പി: ന​​​രേ​​​ന്ദ്ര​​​ മോ​​​ദി സ​​​ർ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തെ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളോ​​​ട് യു​​​ദ്ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

മോ​​​ദി​​​യു​​​ടെ ഭ​​​ര​​​ണം ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​ർ​​​ക്കുവേ​​​ണ്ടി മാ​​​ത്ര​​​മു​​​ള്ള​​​താ​​​ണ​​​ന്നും പ​​​ട്ടാ​​​ന്പി​​​യി​​​ൽ ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്ക് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ ക​​​മ്മി​​​റ്റി ന​​​ല്കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​രോ​​​പി​​​ച്ചു.

മോ​​​ദി​​​യു​​​ടെ ഇ​​​ഷ്ട​​​ക്കാ​​​രാ​​​യ അ​​​ഞ്ചോ ആ​​​റോ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​ർ​​​ക്കുവേ​​​ണ്ടി മാ​​​ത്ര​​​മാ​​​ണ് കേ​​​ന്ദ്ര​​​ഭ​​​ര​​​ണം.

രാ​​​ജ്യ​​​ം രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റത്തെ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​പി​​​എ സ​​​ർ​​​ക്കാ​​​ർ ഭ​​​രി​​​ക്കു​​​ന്പോ​​​ൾ ഒ​​​രു ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​റി​​​ന് 400 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് വി​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴ​​​ത് 1000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലാ​​​യി. ഇ​​​തി​​​ൽ 600 രൂ​​​പ ആ​​​രു​​​ടെ പോ​​​ക്ക​​​റ്റി​​​ലേ​​​ക്കാ​​​ണ് പോ​​​കു​​​ന്ന​​​തെ​​​ന്ന് സി​​​ലി​​​ണ്ട​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


രാ​​​ജ്യ​​​ത്തെ വി​​​ഭ​​​ജി​​​ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. കേ​​​ന്ദ്ര ഭ​​​ര​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തിരേ ഒ​​​രു ജ​​​ന​​​കീ​​​യ മ​​​ഹാ​​​ന​​​ദി​​​യാ​​​യി മാ​​​റി ഈ ​​​യാ​​​ത്ര ല​​​ക്ഷ്യം കാ​​​ണു​​​ക ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.

വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി, ര​​​മ്യ ഹ​​​രി​​​ദാ​​​സ് എം​​​പി, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​ത​​​ങ്ക​​​പ്പ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​എ​​​ൽ​​​എ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.