എ​ച്ച്. ദി​നേ​ശ​ൻ പി​ആ​ർ​ഡി ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു
എ​ച്ച്. ദി​നേ​ശ​ൻ  പി​ആ​ർ​ഡി  ഡ​യ​റ​ക്ട​റാ​യി  ചു​മ​ത​ല​യേ​റ്റു
Tuesday, September 27, 2022 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ - പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി എ​​​ച്ച്. ദി​​​നേ​​​ശ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ർ കൂ​​​ടി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം.
നേ​​​ര​​​ത്തേ ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നീ പ​​​ദ​​​വി​​​ക​​​ളും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​സ​​​ർ​​​ഗോ​​​ഡ് കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.