റബർ ഡീലേഴ്സ് ഫെഡറേഷന്‍റെ പുതിയ ഭാരവാഹികൾ
റബർ ഡീലേഴ്സ് ഫെഡറേഷന്‍റെ  പുതിയ ഭാരവാഹികൾ
Tuesday, September 27, 2022 1:14 AM IST
കോ​ട്ട​യം: റ​ബ​ർ വി​ല സ്ഥി​ര​താ പ​ദ്ധ​തി​യി​ലു​ടെ ക​ർ​ഷ​ക​ർ​ക്കു ന​ല്കു​ന്ന അ​ടി​സ്ഥാ​ന വി​ല 200 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നു ഇ​ന്ത്യ​ൻ റ​ബ​ർ ഡീ​ലേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ 32-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

10 ശ​ത​മാ​നം മാ​ത്രം ന​ല്കി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന റ​ബ​ർ കോ​ന്പൗ​ണ്ടി​ന്‍റെ ഇ​റ​ക്കു​മ​തി ഡ്യൂ​ട്ടി 25 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും കോ​ട്ട​യ​ത്ത് ചേ​ർ​ന്ന യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ് മാ​ന്പ​റ​ന്പി​ൽ പാ​ലാ (ര​ക്ഷാ​ധി​കാ​രി), ജോ​ർ​ജ് വാ​ലി കോ​ട്ട​യം (പ്ര​സി​ഡ​ന്‍റ്), ലി​യാ​ഖ​ത്ത് അ​ലി​ഖാ​ൻ മ​ല​പ്പു​റം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു പി. ​തോ​മ​സ് പ​ത്ത​നം​തി​ട്ട (ട്ര​ഷ​റ​ർ), രാ​ജ​ൻ ദാ​മു കൊ​ല്ലം, സ​ണ്ണി ജോ​ണ്‍ കു​ത്താ​ട്ടു​കു​ളം, ഡി​റ്റോ തോ​മ​സ് കോ​ഴി​ക്കോ​ട് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി. ​പ്ര​ശാ​ന്ത് തി​രു​വ​ന​ന്ത​പു​രം വി​ൻ​സെ​ന്‍റ് ഏ​ബ്ര​ഹാം കോ​ത​മം​ഗ​ലം, മു​സ്ത​ഫ ക​മാ​ൽ പാ​ല​ക്കാ​ട് (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.