സ്വ​ത​ന്ത്ര സോ​ഫ്റ്റ് വെ​യ​ർ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
സ്വ​ത​ന്ത്ര സോ​ഫ്റ്റ് വെ​യ​ർ മാ​ത്രം  ഉ​പ​യോ​ഗി​ക്ക​ണം: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
Monday, September 26, 2022 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ് വെ​​​യ​​​റു​​​ക​​​ൾ അ​​​ല്ലാ​​​തെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​മു​​​ള്ള സോ​​​ഫ്റ്റ് വെ​​​യ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ് വെ​​​യ​​​ർ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കൈ​​​റ്റും ഡി​​​എ​​​കെ​​​എ​​​ഫും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച സോ​​​ഫ്റ്റ് വെ​​​യ​​​ർ സ്വാ​​​ത​​​ന്ത്ര്യ ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ലൂ​​​ടെ നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.