മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള പ​രാ​തി: രാ​ജ്ഭ​വ​ൻ നി​യ​മ​സാ​ധു​ത​ക​ൾ പ​രി​ശോ​ധി​ച്ചു
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള  പ​രാ​തി: രാ​ജ്ഭ​വ​ൻ  നി​യ​മ​സാ​ധു​ത​ക​ൾ പ​രി​ശോ​ധി​ച്ചു
Sunday, September 25, 2022 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​​യു​​​ടെ പു​​​ന​​​ർ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​ന്‍റെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സാ​​​ധു​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ രാ​​​ജ്ഭ​​​വ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ലെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ശേ​​​ഖ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു വി​​​വ​​​രം.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ജ്യോ​​​തി​​​കു​​​മാ​​​ർ ചാ​​​മ​​​ക്കാ​​​ല ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ക​​​ത്തു ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ രാ​​​ജ് ഭ​​​വ​​​ൻ തേ​​​ടി​​​യ​​​ത്.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ആ​​​ദ്യം ഇ ​​-മെ​​​യി​​​ലാ​​​യും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നേ​​​രി​​​ട്ടും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ഗു​​​വാ​​​ഹ​​​ത്തി​​​യി​​​ലു​​​ള്ള ഗ​​​വ​​​ർ​​​ണ​​​ർ പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​പ​​​ര​​​മാ​​​യ എ​​​ല്ലാ സാ​​​ധു​​​ത​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ് രാ​​​ജ്ഭ​​​വ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.