‘ ന​​​​ട​​​​ന്‍ അവതാരകയെ അധിക്ഷേപിച്ചതിന്‍റെ പേരിൽ സിനിമ ബഹിഷ്കരിക്കരുത്’
‘ ന​​​​ട​​​​ന്‍ അവതാരകയെ     അധിക്ഷേപിച്ചതിന്‍റെ പേരിൽ    സിനിമ ബഹിഷ്കരിക്കരുത്’
Sunday, September 25, 2022 1:22 AM IST
കൊ​​​​ച്ചി: അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നി​​​​ടെ ന​​​​ട​​​​ന്‍ ശ്രീ​​​​നാ​​​​ഥ് ഭാ​​​​സി യൂ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ല്‍ അ​​​​വ​​​​താ​​​​ര​​​​ക​​​​യെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ച സം​​​​ഭ​​​​വം ന​​​​ട​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ച​​​​ട്ട​​​​മ്പി സി​​​​നി​​​​മ​​​​യു​​​​ടെ അ​​​​ണി​​​​യ​​​​റ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍.

സി​​​​നി​​​​മ​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണപ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍നി​​​​ന്നു ന​​​​ട​​​​നെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​ന്തി​​​​മതീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നും ‘ച​​​​ട്ട​​​​മ്പി’ സി​​​​നി​​​​മ​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ അ​​​​ഭി​​​​ലാ​​​​ഷ് എ​​​​സ്. കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

‘ച​​​​ട്ട​​​​മ്പി’ സി​​​​നി​​​​മ ബ​​​​ഹി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഹ്വാ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​മൂ​​​​ഹമാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ാണാ​​​​നി​​​​ട​​​​യാ​​​​യി. അ​​​​ദ്ദേ​​​​ഹം സി​​​​നി​​​​മ​​​​യി​​​​ലെ ഒ​​​​രു ക​​​​ഥാ​​​​പാ​​​​ത്രം മാ​​​​ത്ര​​​​മാ​​​​ണ്. ഇ​​​​തു നി​​​​ര്‍​മാ​​​​താ​​​​വ​​​​ട​​​​ക്കം 150ഓ​​​​ളം അ​​​​ണി​​​​യ​​​​റപ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന പ്ര​​​​ശ്‌​​​​ന​​​​മാ​​​​ണെ​​​​ന്നും സി​​​​നി​​​​മ തീ​​​​യേ​​​​റ്റ​​​​റി​​​​ല്‍ കാ​​​​ണ​​​​ണ​​​​മെ​​​​ന്നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ചു.


ശ്രീ​​​​നാ​​​​ഥ് ഭാ​​​​സി സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​തി​​​​നുശേ​​​​ഷം അ​​​​വ​​​​താ​​​​ര​​​​ക​​​​യോ​​​​ടു മാ​​​​പ്പ​​​​പേ​​​​ക്ഷി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​വ​​​​ര്‍ പ​​​​രു​​​​ഷ​​​​മാ​​​​യാ​​​​ണ് പെ​​​​രു​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നാ​​​​ണ് അ​​​​റി​​​​യാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​ത്. പ​​​​ര​​​​സ്യ​​​​മാ​​​​യി മാ​​​​പ്പുപ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് അ​​​​വ​​​​താ​​​​ര​​​​ക​​​​ ശ്രീ​​​​നാ​​​​ഥ് ഭാ​​​​സി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് അ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണെ​​​​ന്നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ശ്രീ​​​​നാ​​​​ഥ് ഭാ​​​​സിക്കെതിരേ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.