മാ​സ്ക്: ഓ​ർ​ഡി​ന​ൻ​സി​ന് ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കി​യേ​ക്കും
മാ​സ്ക്: ഓ​ർ​ഡി​ന​ൻ​സി​ന് ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കി​യേ​ക്കും
Saturday, September 24, 2022 12:56 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി മാ​​​​​സ്ക് ധ​​​​​രി​​​​​ക്കാ​​​​​ത്ത​​​​​വ​​​​​രി​​​​​ൽനി​​​​​ന്നു ഫൈ​​​​​ൻ ഈ​​​​​ടാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു നി​​​​​യ​​​​​മപ്രാ​​​​​ബ​​​​​ല്യം ന​​​​​ൽ​​​​​കു​​​​​ന്ന പൊ​​​​​തു​​​​​ജ​​​​​നാ​​​​​രോ​​​​​ഗ്യ ഓ​​​​​ർ​​​​​ഡി​​​​​ന​​​​​ൻ​​​​​സി​​​​​ന് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യേ​​​​​ക്കും.

സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​യ​​​​​യ്ക്കു​​​​​ന്ന മു​​​​​റ​​​​​യ്ക്ക് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് പ​​​​​ക​​​​​ർ​​​​​ച്ച​​​​​വ്യാ​​​​​ധി ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പൊ​​​​​തു​​വി​​​​​ഷ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നു ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി​​ത്ത​​​​​ന്നെ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കാ​​​​​നാ​​​​​ണു സാ​​​​​ധ്യ​​​​​ത. പൊ​​​​​തു​​​​​ജ​​​​​നാ​​​​​രോ​​​​​ഗ്യ ഓ​​​​​ർ​​​​​ഡി​​​​​ന​​​​​ൻ​​​​​സ് പു​​​​​ന​​​​​ർവി​​​​​ളം​​​​​ബ​​​​​രം ചെ​​​​​യ്യാ​​​​​ൻ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റോ​​​​​ടു ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്യാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ചേ​​​​​ർ​​​​​ന്ന മ​​​​​ന്ത്രി​​​​​സ​​​​​ഭ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.