രാ​ഹു​ലി​ന് ഇ​ന്ന​ലെ വി​ശ്ര​മ​ദി​നം
രാ​ഹു​ലി​ന് ഇ​ന്ന​ലെ  വി​ശ്ര​മ​ദി​നം
Saturday, September 24, 2022 12:56 AM IST
ചാ​​​​ല​​​​ക്കു​​​​ടി: ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര ന​​​​യി​​​​ക്കു​​​​ന്ന രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​ക്ക് ഇ​​​​ന്ന​​​​ലെ വി​​​​ശ്ര​​​​മ​​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ക്ര​​​​സ​​​​ന്‍റ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു​​​​ക്കി​​​​യ ക​​​​ണ്ടെ​​യ്ന​​​​ർ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​ശ്ര​​​​മം. വ്യാ​​​​യാ​​​​മം ചെ​​​​യ്യാ​​​​നും ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു പു​​​​റ​​​​ത്തേ​​​​ക്കു​​​​വ​​​​ന്ന​​​​ത്. വ്യ​​​​യാ​​​​മം ചെ​​​​യ്യാ​​​​ൻ പ്ര​​​​ത്യേ​​​​ക സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.


ക്ര​​​​സ​​​​ന്‍റ് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണു ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ച്ച​​​​ത്. യാ​​​​ത്ര ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ശേ​​​​ഷം രാ​​​​ജ​​​​സ്ഥാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ശോ​​​​ക് ഗെ​​​​ഹ്‌​​​​ലോ​​​​ട്ട് ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.30ന് ​​​​അ​​​​ദ്ദേ​​​​ഹം ഇ​​​​വി​​​​ടെ​​​​നി​​​​ന്നു തി​​​​രി​​​​ച്ചു​​​​പോ​​​​യി. നേ​​​​താ​​​​ക്ക​​​​ൾ ആ​​​​രും ഇ​​​​വി​​​​ടെ എ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.