ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പോ​പ്പു​ല​ർ ഫ്ര​ണ്ടി​നു കീ​ഴ​ട​ങ്ങിയതായി കെ.​സു​രേ​ന്ദ്ര​ൻ
ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പോ​പ്പു​ല​ർ ഫ്ര​ണ്ടി​നു  കീ​ഴ​ട​ങ്ങിയതായി കെ.​സു​രേ​ന്ദ്ര​ൻ
Saturday, September 24, 2022 12:56 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഹ​​​ർ​​​ത്താ​​​ലി​​​ന്‍റെ മ​​​റ​​​വി​​​ൽ മ​​​ത​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കേ​​​ര​​​ളം മു​​​ഴു​​​വ​​​ൻ അ​​​ഴി​​​ഞ്ഞാ​​​ടി​​​യി​​​ട്ടും ഒ​​​രു ന​​​ട​​​പ​​​ടി​​​യു​​​മെ​​​ടു​​​ക്കാ​​​ത്ത സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​ന്‍റെ സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ പ്ര​​​ത്യു​​​പ​​​കാ​​​ര​​​മാ​​​ണു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും സു​​രേ​​ന്ദ്ര​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.