ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് വീണ്ടും രാ​ഷ്‌ട്ര ദീ​പി​ക ലി​മി​റ്റ​ഡ് ചെയർമാൻ
ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് വീണ്ടും രാ​ഷ്‌ട്ര ദീ​പി​ക ലി​മി​റ്റ​ഡ് ചെയർമാൻ
Saturday, September 24, 2022 12:49 AM IST
കോ​​ട്ട​​യം: രാ​​ഷ്‌​ട്ര ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ക​​ന്പ​​നി​​യു​​ടെ വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം ക​​ന്പ​​നി​​യു​​ടെ ര​​ജി​സ്റ്റേ​​ഡ് ഓ​​ഫീ​​സി​​ൽ വെ​​ർ​​ച്വ​ലാ​​യി ന​​ട​​ത്തി. ക​​ന്പ​​നി ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ഫ്രാ​​ൻ​​സി​​സ് ക്ലീ​​റ്റ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ​യോ​​ഗ​​ത്തി​​ൽ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ കു​​ന്നേ​​ൽ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു.

ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ സി.​​പി. പോ​​ൾ, ജോ​​ണി കു​​രു​​വി​​ള, ജേ​​ക്ക​​ബ് ജോ​​സ​​ഫ് കു​​ഞ്ഞ്, വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, ബെ​​ന്നി മാ​​ത്യു, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ഇ​​ല​​ഞ്ഞി​​ക്ക​​ൽ, ഫാ. ​​തോ​​മ​​സ് പോ​​ത്താ​​നാ​​മു​​ഴി, ഫാ. ​​ജോ​​ർ​​ജ് ഇ​​ട​​യാ​​ടി​​യി​​ൽ, റ​​വ.​​ഡോ. സി.​​സി. ജോ​​ണ്‍, ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ക​​ന്പ​​നി സ്റ്റാ​​റ്റ്യൂ​​ട്ട​​റി ഓ​​ഡി​​റ്റ​​ർ പ്ര​​തീ​​ഷ് ജോ​​സ​​ഫ് ജോ​​ബ്, ക​​ന്പ​​നി സി​​എ​​ഫ്ഒ എം.​​എം. ജോ​​ർ​​ജ്, ക​​ന്പ​​നി സെ​​ക്ര​​ട്ട​​റി പി.​​വി. അ​​നി​​മോ​​ൾ, ലീ​​ഗ​​ൽ ഓ​​ഫീ​​സ​​ർ പി.​​പി. ജോ​​ർ​​ജ്, ഇ​​ന്‍റേ​​ണ​​ൽ ഓ​​ഡി​​റ്റ​​ർ ബി​​നോ​​യ് പ​​ന​​ച്ചി​​ക്കാ​​ട്ട് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ന​​ന്ദി​ പ​​റ​​ഞ്ഞു.


ബെ​​ന്നി മാ​​ത്യു, സി.​​പി. പോ​​ൾ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ഇ​​ല​​ഞ്ഞി​​ക്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് ഒ​​റ്റ​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​രെ ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യും ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ടി​നെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റാ​​യും വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ത്തു. 2021-22 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ ക​​ണ​​ക്കു​​ക​​ൾ പാ​​സാ​​ക്കി. ക​​ന്പ​​നി​​യു​​ടെ മൂ​​ല​​ധ​​നം 50 കോ​​ടി​ രൂ​പ​യാ​​യി വ​​ർ​​ധി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​ത്തെ​ത്തു​ട​ർ​ന്നു ന​ട​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഡോ. ​​ഫ്രാ​​ൻ​​സി​​സ് ക്ലീ​​റ്റ​​സി​നെ വീ​ണ്ടും ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.