മാ​സ്ക് വ​ച്ച് പോ​ലും വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്ന് 25 കോ​ടിയുടെ ഭാ​ഗ്യ​ശാ​ലി അ​നൂ​പ്
മാ​സ്ക് വ​ച്ച് പോ​ലും വീ​ടി​ന്  പു​റ​ത്തി​റ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്ന് 25 കോ​ടിയുടെ ഭാ​ഗ്യ​ശാ​ലി അ​നൂ​പ്
Saturday, September 24, 2022 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ട്ട​​​റി അ​​​ടി​​​ച്ച​​​പ്പോ​​​ൾ വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​മാ​​​യി​​​രു​​​ന്നെ​​​ന്നും എ​​​ന്നാ​​​ൽ ത​​​നി​​​ക്കി​​​പ്പോ​​​ൾ മാ​​​സ്ക് വ​​​ച്ചു പോ​​​ലും പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണെ​​​ന്ന് ഓ​​​ണം ബം​​​പ​​​ർ ജേ​​​താ​​​വ് അ​​​നൂ​​​പ്. സ​​​ഹാ​​​യം ചോ​​​ദി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യ​​​തോ​​​ടെ ത​​​നി​​​ക്ക് മ​​​ന​​​സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ ജീ​​​വി​​​ക്കാ​​​നാ​​​വു​​​ന്നി​​​ല്ലെ​​​ന്നും വീ​​​ടു​​​ക​​​ൾ മാ​​​റി മാ​​​റി​​​ത്താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​ണ് താ​​​നി​​​പ്പോ​​​ഴെ​​​ന്നും അ​​​നൂ​​​പ് വീ​​​ഡി​​​യോ സ​​​ന്ദ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഓ​​​രോ ദി​​​വ​​​സ​​​വും ഓ​​​രോ വീ​​​ട്ടി​​​ലാ​​​ണ് താ​​​നി​​​പ്പോ​​​ൾ ക​​​ഴി​​​യു​​​ന്ന​​​ത്. എ​​​വി​​​ടെ​​​യും പോ​​​കാ​​​ൻ പ​​​റ്റു​​​ന്നി​​​ല്ല. ഓ​​​രോ വീ​​​ടും തേ​​​ടി​​​പ്പി​​​ടി​​​ച്ച് ആ​​​ൾ​​​ക്കാ​​​ർ വ​​​രി​​​ക​​​യാ​​​ണ്. 25 കോ​​​ടി രൂ​​​പ​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും പ​​​ണം ഇ​​​തു​​​വ​​​രെ ത​​​ന്‍റെ ക​​​യ്യി​​​ലെ​​​ത്തി​​​യി​​​ല്ല. എ​​​ത്ര പ​​​റ​​​ഞ്ഞി​​​ട്ടും സ​​​ഹാ​​​യം തേ​​​ടി​​​യെ​​​ത്തു​​​ന്ന​​​വ​​​ർ ഇ​​​തു വി​​​ശ്വ​​​സി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ​​​ണം വാ​​​ങ്ങി​​​ക്കൊ​​​ണ്ടേ പോ​​​കൂ എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ചി​​​ല​​​ർ വ​​​രു​​​ന്ന​​​തെ​​​ന്നും അ​​​നൂ​​​പ് പ​​​റ​​​ഞ്ഞു.


കു​​​ഞ്ഞി​​​ന് അ​​​സു​​​ഖ​​​മാ​​​ണ്. അ​​​വ​​​നെ​​​യും കൊ​​​ണ്ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​ലും പോ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. ശ്വാ​​​സം മു​​​ട്ട​​​ൽ കാ​​​ര​​​ണം ജോ​​​ലി​​​ക്കു പോ​​​യി​​​ട്ട് ര​​​ണ്ടു മാ​​​സ​​​മാ​​​യി. ഇ​​​തു​​​വ​​​രെ പ​​​ണം കി​​​ട്ടി​​​യി​​​ട്ടി​​​ല്ല. കി​​​ട്ടി​​​ക്ക​​​ഴി​​​ഞ്ഞാ​​​ലും ഉ​​​ട​​​ൻ ത​​​ന്നെ ആ​​​രെ​​​യും സ​​​ഹാ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. നി​​​കു​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ ഒ​​​ന്നും അ​​​റി​​​യാ​​​ത്ത ഒ​​​രു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​ണ് താ​​​ൻ.

അ​​​റി​​​വു​​​ള്ള​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചു മാ​​​ത്ര​​​മേ കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യൂ. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പ​​​ണം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ ത​​​ന്നെ ഇ​​​ടാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. അ​​​തു​​​ക​​​ഴി​​​ഞ്ഞ് എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യും. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ആ​​​രൊ​​​ക്കെ പി​​​ണ​​​ങ്ങി​​​യാ​​​ലും ത​​​നി​​​ക്ക് ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​വെ​​​ച്ച വീ​​​ഡി​​​യോ​​​യി​​​ൽ അ​​​നൂ​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.