അ​ച്ചാ​യ​ൻ​സ് ഗോ​ൾ​ഡ് കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കി​യി​രു​ന്ന ​പ​ര​സ്യം പി​ൻ​വ​ലിച്ചു
അ​ച്ചാ​യ​ൻ​സ് ഗോ​ൾ​ഡ് കെ​എ​സ്ആ​ർ​ടി​സി​ക്ക്  ന​ൽ​കി​യി​രു​ന്ന ​പ​ര​സ്യം പി​ൻ​വ​ലിച്ചു
Saturday, September 24, 2022 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ട്ടാ​​​ക്ക​​​ട​​​യി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ പി​​​താ​​​വി​​​നെ​​​യും മ​​​ക​​​ളേ​​​യും ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് പ്ര​​​തി​​​മാ​​​സം ന​​​ൽ​​​കി​​​യി​​​രു​​​ന്ന 1,86,000 രൂ​​​പ​​​യു​​​ടെ പ​​​ര​​​സ്യം പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി അ​​​ച്ചാ​​​യ​​​ൻ​​​സ് ഗോ​​​ൾ​​​ഡ് കോ​​​ട്ട​​​യം മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ടോ​​​ണി വ​​​ർ​​​ക്കി​​​ച്ച​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നും ഇ​​​ത്ത​​​രം പെ​​​രു​​​മാ​​​റ്റം പൊ​​​തു​​​ജ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ല. മ​​​ക​​​ളു​​​ടെ ക​​​ണ്‍​സ​​​ഷ​​​ൻ ടി​​​ക്ക​​​റ്റ് പു​​​തു​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട പി​​​താ​​​വ് പ്രേ​​​മ​​​ന​​​നും കു​​​ടും​​​ബ​​​ത്തി​​​നും അ​​​ച്ചാ​​​യ​​​ൻ​​​സ് ഗോ​​​ൾ​​​ഡി​​​ന്‍റെ എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും എ​​​പ്പോ​​​ഴും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ മ​​​ല​​​യി​​​ൻ​​​കീ​​​ഴ് മാ​​​ധ​​​വ ക​​​വി സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജി​​​ലെ ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി രേ​​​ഷ്മ​​​യ്ക്ക് അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷം യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക കാ​​​ട്ടാ​​​ക്ക​​​ട​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി പി​​​താ​​​വി​​​നെ ഏ​​​ൽ​​​പ്പി​​​ച്ച​​​താ​​​യും ടോ​​​ണി വ​​​ർ​​​ക്കി​​​ച്ച​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.