ന​റു​ക്കെ​ടു​പ്പ് നീ​ട്ടി​വ​ച്ചു
ന​റു​ക്കെ​ടു​പ്പ്  നീ​ട്ടി​വ​ച്ചു
Saturday, September 24, 2022 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ ഹ​​​ർ​​​ത്താ​​​ൽ ആ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​വാ​​​ൻ ക​​​ഴി​​​യാ​​​തെ ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രു​​​ടെ​​​യും കൈ​​​വ​​​ശം ബാ​​​ക്കി​​​നി​​​ൽ​​​ക്കു​​​വാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​ന്ന്​​​ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന കാ​​​രു​​​ണ്യ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ (KR-568) ന​​​റു​​​ക്കെ​​​ടു​​​പ്പ് കേ​​​ര​​​ള പേ​​​പ്പ​​​ർ ലോ​​​ട്ട​​​റി (റെ​​​ഗു​​​ലേ​​​ഷ​​​ൻ) നി​​​യ​​​മം 2005, ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം 2008 ച​​​ട്ടം 8(6)ന് ​​​വി​​​ധേ​​​യ​​​മാ​​​യി സെ​​​പ്റ്റം​​​ബ​​​ർ 29നു ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.