റോ​ഡ് പ​രി​ശോ​ധ​ന​: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​രം സം​വി​ധാ​ന​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
റോ​ഡ് പ​രി​ശോ​ധ​ന​: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​രം സം​വി​ധാ​ന​മെ​ന്ന്  മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, September 24, 2022 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ റ​​​ണ്ണിം​​​ഗ് കോ​​​ണ്‍​ട്രാ​​​ക്ട് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ്ഥി​​​രം സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്. സ്ഥി​​​ര​​​മാ​​​യ റോ​​​ഡ് പ​​​രി​​​പാ​​​ല​​​ന പ​​​രി​​​ശോ​​​ധ​​​ന​​​ക്കു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ സം​​​ഘ​​​ത്തെ​​​യാ​​​ണ് നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘം ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണ്. ഈ ​​​ടീം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ന​​​ൽ​​​കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​കും തു​​​ട​​​ർന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക. ചു​​​മ​​​ത​​​ല​​​യു​​​ള്ള റോ​​​ഡു​​​ക​​​ളി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി പോ​​​രാ​​​യ്മ​​​ക​​​ൾ ക​​​ണ്ടെ​​​ത്തി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള സ്ഥി​​​രം സം​​​വി​​​ധാ​​​നം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഫീ​​​ൽ​​​ഡി​​​ൽ പോ​​​യി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന പ്ര​​​ധാ​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ഈ ​​​സം​​​വി​​​ധാ​​​നം കൊ​​​ണ്ട് ഭാ​​​വി​​​യി​​​ൽ സാ​​​ധ്യ​​​മാ​​​കും.


സം​​​ഘം ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ട് ടീ​​​മാ​​​യി തി​​​രി​​​ഞ്ഞാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന. റ​​​ണ്ണിം​​​ഗ് കോ​​​ണ്‍​ട്രാ​​​ക്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ റോ​​​ഡു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​വൃ​​​ത്തി സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു. കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. കാ​​​സ​​​ർ​​​ഗോ​​​ഡ്, പാ​​​ല​​​ക്കാ​​​ട്, കോ​​​ട്ട​​​യം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.