സ​​ത്യ​​ജി​​ത് റാ​​യ് ശ​​താ​​ബ്ദി മ​​ഹോ​​ത്സ​​വം കൊ​​ച്ചി​​യി​​ല്‍
Saturday, September 24, 2022 12:48 AM IST
കൊ​​​​ച്ചി: ലോ​​​​കോ​​​​ത്ത​​​​ര ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​ന്‍ സ​​​​ത്യ​​​​ജി​​​​ത് റാ​​​​യ് ശ​​​​താ​​​​ബ്ദി മ​​​​ഹോ​​​​ത്സ​​​​വ​​​​ത്തി​​​​ന് നാ​​​​ളെ എ​​​​റ​​​​ണാ​​​​കു​​​​ളം ദ​​​​ര്‍​ബാ​​​​ര്‍ ഹാ​​​​ളി​​​​ല്‍ തു​​​​ട​​​​ക്ക​​​​മാ​​​​കും. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു മേ​​​​യ​​​​ര്‍ അ​​​​ഡ്വ. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.