ഹ​ർ​ത്താ​ൽ: പോ​ലീ​സ് സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
ഹ​ർ​ത്താ​ൽ: പോ​ലീ​സ് സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, September 23, 2022 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തു​​​ന്ന ഇ​​​ന്ന് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

അ​​​ക്ര​​​മ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ, നി​​​യ​​​മ​​​ലം​​​ഘ​​​ക​​​ർ, ക​​​ട​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി അ​​​ട​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത് ഉ​​​ട​​​ന​​​ടി അ​​​റ​​​സ്റ്റ് ചെ​​​യ്യും. സ​​​മ​​​ര​​​ക്കാ​​​ർ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ കൂ​​​ട്ടം​​​കൂ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ശ്ര​​​ദ്ധ ചെ​​​ലു​​​ത്തും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.


സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ക്കും. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള​​​ള സു​​​ര​​​ക്ഷാ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​മാ​​​ർ, സോ​​​ണ​​​ൽ ഐ​​​ജി​​​മാ​​​ർ, ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.