കർഷകദിനം കണ്ണീർദിനമായി ആചരിച്ച് ഇൻഫാം
കർഷകദിനം കണ്ണീർദിനമായി ആചരിച്ച് ഇൻഫാം
Thursday, August 18, 2022 12:27 AM IST
കാ​​സ​​ർ​​ഗോ​​ഡ്: ക​​​ർ​​​ഷ​​​ക​​​ദി​​​നം ക​​​ണ്ണീ​​​ർ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ൻ​​​ഫാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഭീ​​​മ​​​ന​​​ടി ടൗ​​​ണി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​ർ​​​ഷ​​​ക​​​റാ​​​ലി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​മി​​​ര​​​ന്പി. ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ മോ​​​ൺ.​​​ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ വ​​​ൻ പ്ര​​​ക്ഷോ​​​ഭം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ഇ​​​നി​​​യും ഈ ​​​അ​​​വ​​​ഗ​​​ണ​​​ന കൈ​​​യും കെ​​​ട്ടി നോ​​​ക്കി​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ക​​​രു​​​തേ​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഭീ​​​മ​​​ന​​​ടി വി​​​മ​​​ല എ​​​ൽ​​​പി സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച പ്ര​​​തി​​​ഷേ​​​ധ​​​റാ​​​ലി ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ.​​​ജോ​​​സ് തൈ​​​ക്കു​​​ന്നും​​​പു​​​റം ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ഇ​​​ൻ​​​ഫാം മേ​​​ഖ​​​ല ഡ​​​യ​​​റ​​​ക്‌​​​ട​​​ർ റ​​​വ.​​​ഡോ. ജോ​​​ൺ​​​സ​​​ൺ അ​​​ന്ത്യാം​​​കു​​​ളം ആ​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യം, ബ​​​ഫ​​​ർ​​​ സോ​​​ൺ, കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ടി​​​വ്, നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ർ​​​ധ​​​ന, പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന യാ​​​തൊ​​​രു​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​കാ​​​ത്ത​​​തി​​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് ഇ​​ൻ​​ഫാം ക​​ർ​​ഷ​​ക​​ദി​​നം ക​​ണ്ണീ​​ർ​​ദി​​ന​​മാ​​യി ആ​​ച​​രി​​ച്ച​​ത്. ഇ​​​ൻ​​​ഫാം ജി​​ല്ലാ ക​​മ്മി​​റ്റി​​ക​​ളു​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ക​​​ണ്ണീ​​​ർ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.


വ​​​ന​​​വി​​​സ്തൃ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ർ​​​ഷ​​​ക​​​ന്‍റെ ഒ​​​രി​​​ഞ്ച് ഭൂ​​​മി​​​പോ​​​ലും വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല. കേ​​​ര​​​ള ക​​​ർ​​​ഷ​​​ക അ​​​തി​​​ജീ​​​വ​​​ന സ​​​മി​​​തി ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ന്‍റെ ഇ​​​രി​​​ട്ടി ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ ക​​​ർ​​​ഷ​​​ക അ​​​തി​​​ജീ​​​വ​​​ന മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്. സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ന​​​വി​​​സ്തൃ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഭൂ​​​മി പൊ​​​ന്നും​​​വി​​​ല കൊ​​​ടു​​​ത്തു വാ​​​ങ്ങ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.