ഒ​ഡെ​പെ​ക്ക് മുഖേന സൗ​ദിയി​ലേ​ക്ക് ന​ഴ്‌​സു​മാ​രെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്നു
ഒ​ഡെ​പെ​ക്ക് മുഖേന സൗ​ദിയി​ലേ​ക്ക് ന​ഴ്‌​സു​മാ​രെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്നു
Thursday, August 18, 2022 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്ക് നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ര​​​ണ്ടു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സു​​​മാ​​​രെ (സ്ത്രീ) ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.


പ്ര​​​തി​​​മാ​​​സ അ​​​ടി​​​സ്ഥാ​​​ന ശ​​​മ്പ​​​ളം 4110 സൗ​​​ദി റി​​​യാ​​​ൽ. പ്രാ​​​യ​​​പ​​​രി​​​ധി 35 വ​​​യ​​​സ്. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റാ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്ക് 22ന​​​കം അ​​​യ​​​യ്ക്ക​​​ണം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.ode pc.kerala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.