ഇരുചക്രവാഹനം മറിഞ്ഞ് യുവാവ് മരിച്ചു
ഇരുചക്രവാഹനം മറിഞ്ഞ് യുവാവ് മരിച്ചു
Thursday, August 18, 2022 12:27 AM IST
മോ​​നി​​പ്പ​​ള്ളി: സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ൻ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ പ​​ന​​മ​​റ്റം പാ​​ലാ​​ക്കു​​ന്നേ​​ൽ (തു​​ണ്ട​​ത്തി​​ൽ) ര​​ഞ്ജി​​ത്താ (39)ണ് ​​മ​​രി​​ച്ച​​ത്. മോ​​നി​​പ്പ​​ള്ളി-​​മു​​ത്തോ​​ല​​പു​​രം റോ​​ഡി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​നം മ​​റി​​ഞ്ഞാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

ര​​ഞ്ജി​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ൽ നി​​ന്ന് ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യി​​ൽ പു​​റ​​ത്തു​​പോ​​യ​​പ്പോ​​ൾ നി​​യ​​ന്ത്ര​​ണം വി​​ട്ടു വാ​​ഹ​​നം മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ റോ​​ഡി​​ലൂ​​ടെ എ​​ത്തി​​യ​​വ​​രാ​​ണ് അ​​പ​​ക​​ട​​മ​​റി​​യു​​ന്ന​​ത്. സം​​സ്കാ​​രം ഇ​​ന്ന് 10ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: സ​​രി​​ത ച​​ന്പ​​ക്ക​​ര (വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ), മ​​ക​​ൻ: അ​​ശ്വ​​ജി​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.