കൊ​​ച്ചി-​​ല​​ണ്ട​​ൻ വി​​മാ​​നം പു​​റ​​പ്പെ​​ടാ​​ൻ വൈ​​കി
കൊ​​ച്ചി-​​ല​​ണ്ട​​ൻ വി​​മാ​​നം പു​​റ​​പ്പെ​​ടാ​​ൻ വൈ​​കി
Thursday, August 18, 2022 12:27 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ഹീ​​​​ത്രു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന് നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ കൊ​​​​ച്ചി-​​​​ല​​​​ണ്ട​​​​ൻ വി​​​​മാ​​​​നം പു​​​​റ​​​​പ്പെ​​​​ടാ​​​​ൻ വൈ​​​​കി. ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​ന് കൊ​​​​ച്ചി​​​​യി​​​​ൽ നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന എ​​​​യ​​​​ർ ഇ​​​​ന്ത്യാ വി​​​​മാ​​​​ന​​​​മാ​​​​ണ് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം വൈ​​​​കി​​​​യ​​​​ത്.


ഈ ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ൽ പോ​​​​കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന 165 യാ​​​​ത്ര​​​​ക്കാ​​​​രെ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി. ഇ​​ന്നു പു​​​​ല​​​​ർ​​​​ച്ചെ വി​​​​മാ​​​​നം കൊ​​​​ച്ചി​​​​യി​​​​ൽ നി​​​​ന്നു യാ​​​​ത്ര തി​​​​രി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.