വി. ദി​ന​ക​ര​ന്‍ ധീ​വ​ര​സ​ഭ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Sunday, August 14, 2022 11:54 PM IST
കൊ​​​ച്ചി: അ​​​ഖി​​​ല കേ​​​ര​​​ള ധീ​​​വ​​​ര​​​സ​​​ഭ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വി. ​​​ദി​​​ന​​​ക​​​ര​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. യു.​​​എ​​​സ്. ബാ​​​ല​​​നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ്. എം.​​​വി. വാ​​​രി​​​ജാ​​​ക്ഷ​​​ന്‍, പൂ​​​ന്തു​​​റ ശ്രീ​​​കു​​​മാ​​​ര്‍-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, പി.​​​വി. ജ​​​നാ​​​ര്‍​ദ​​​ന​​​ന്‍, കെ.​​​കെ. ത​​​മ്പി, എ​​​ന്‍.​​​ആ​​​ര്‍. ഷാ​​​ജി, പി.​​​എം. സു​​​ഗ​​​ത​​​ന്‍-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, എ. ​​​ദാ​​​മോ​​​ദ​​​ര​​​ന്‍-​​​ട്ര​​​ഷ​​​റ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.