രാ​​ഷ‌്ട്ര​​വാ​​ദി ഇ-​​പേ​​പ്പ​​റാ​​കു​​ന്നു‌
Sunday, August 14, 2022 11:43 PM IST
കൊ​​​​ച്ചി: നാ​​​​ഷ​​​​ണ​​​​ലി​​​​സ്റ്റ് കോ​​​​ണ്‍​ഗ്ര​​​​സ് പാ​​​​ര്‍​ട്ടി കേ​​​​ര​​​​ളാ ഘ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ മു​​​​ഖ​​​​പ​​​​ത്ര​​​​മാ​​​​യ രാ​​​​ഷ‌്ട്ര​​​​വാ​​​​ദി ഇ-​​​​പേ​​​​പ്പ​​​​റാ​​​​കു​​​​ന്നു.

ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് കൊ​​​​ച്ചി​​​​യി​​​​ലെ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ഓ​​​​ഫീ​​​​സി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​സി. ചാ​​​​ക്കോ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​റാ​​​​യി ടി.​​​​വി. പു​​​​രം രാ​​​​ജു ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.