വി​വാ​ദ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച​താ​യി കെ.​ടി.​ജ​ലീ​ൽ
വി​വാ​ദ പ​രാ​മ​ർ​ശം  പി​ൻ​വ​ലി​ച്ച​താ​യി കെ.​ടി.​ജ​ലീ​ൽ
Sunday, August 14, 2022 1:05 AM IST
കോ​​​ഴി​​​ക്കോ​​​ട്: കാ​​​ഷ്മീ​​​രി​​​നെ​​​ക്കു​​​റി​​​ച്ച് ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി മു​​​ൻ മ​​​ന്ത്രി കെ.​​​ടി.​​​ ജ​​​ലീ​​​ൽ. ‌ഫേ​​​സ്ബു​​​ക്കി​​​ൽ പ​​​ങ്കു​​​വ​​​ച്ച പു​​​തി​​​യ പോ​​​സ്റ്റി​​​ലാ​​​ണ് പ​​​രാ​​​മ​​​ർ​​​ശം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​താ​​​യി കെ.​​​ടി. ജ​​​ലീ​​​ൽ അ​​​റി​​​യി​​​ച്ച​​​ത്.

പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​നെ"​​​ആ​​​സാ​​​ദ് ​​​കാ​​​ഷ്മീ​​​ർ'​​​എ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ കാ​​​ഷ്മീ​​​രി​​​നെ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​ർ എ​​​ന്നു​​​മു​​​ള്ള അ​​​തി​​​ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​മാ​​​യി​​​രു​​​ന്നു ജ​​​ലീ​​​ലി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


പോ​​​സ്റ്റ് വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് പ​​​രാ​​​മ​​​ർ​​​ശം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​താ​​​യി കെ.​​​ടി.​​​ജ​​​ലീ​​​ൽ ഫേ​​​സ് ബു​​​ക്കി​​​ൽ പോ​​​സ്റ്റി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.