ഹർ ഘർ തിരംഗ : വീടുകളിൽ ദേശീയപതാക ഉയർത്തി താരങ്ങൾ
ഹർ ഘർ തിരംഗ : വീടുകളിൽ ദേശീയപതാക  ഉയർത്തി താരങ്ങൾ
Sunday, August 14, 2022 12:17 AM IST
കൊ​​ച്ചി: സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ 75 -ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​മാ​​യ ആ​​സാ​​ദി കാ ​​അ​​മൃ​​ത് മ​​ഹോ​​ത്സ​​വി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ‘ഹ​​ർ ഘ​​ർ തി​​രം​​ഗ’ പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് സി​​നി​​മാ താ​​ര​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ൽ ദേ​​ശീ​​യ പ​​താ​​ക​​യു​​യ​​ർ​​ത്തി.

കാ​​ന്പ​​യി​​ൻ ഏ​​റ്റെ​​ടു​​ത്ത ന​​ട​​ൻ മ​​മ്മൂ​​ട്ടി കൊ​​ച്ചി​​യി​​ലെ വീ​​ട്ടി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തി. ഭാ​​ര്യ സു​​ൽ​​ഫ​​ത്ത്, നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ആ​​ന്‍റോ ജോ​​സ​​ഫ്, എ​​സ്. ജോ​​ർ​​ജ്, സ്റ്റാ​​ഫ് അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

എ​​ള​​മ​​ക്ക​​ര​​യി​​ലെ വീ​​ട്ടി​​ലാ​​ണ് ന​​ട​​ൻ മോ​​ഹ​​ൻ​​ലാ​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തി​​യ​​ത്.​​സ്വ​​ത​​ന്ത്ര​​മാ​​യ ഇ​​ന്ത്യ​​ക്ക് 75 വ​​യ​​സ്... അ​​തി​​ൽ 57 വ​​ർ​​ഷം ഈ ​​രാ​​ജ്യ​​ത്ത് ജീ​​വി​​ക്കാ​​നാ​​യ​​ത് പു​​ണ്യം... അ​​ഭി​​മാ​​നം... എ​​ല്ലാ​​വ​​ർ​​ക്കും സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ശം​​സ​​ക​​ൾ... എ​​ന്നു കു​​റി​​ച്ചാ​​ണ് ജ​​യ​​റാം വീ​​ട്ടി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തി​​യ വീ​​ഡി​​യോ പ​​ങ്കു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്.


എ​​ന്‍റെ വീ​​ട്....​​ഞാ​​നും ഭാ​​ര്യ​​യും അ​​ർ​​ജു​​നും ഇ​​വി​​ടെ​​യാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്... എ​​ല്ലാ​​വ​​ർ​​ക്കും സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ശം​​സ​​ക​​ൾ... എ​​ന്ന വീ​​ഡി​​യോ​​ക്കൊ​​പ്പ​​മാ​​ണ് മേ​​ജ​​ർ ര​​വി കു​​റി​​പ്പു പ​​ങ്കു​​വ​​ച്ച​​ത്. ച​​ല​​ച്ചി​​ത്ര പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ ട്രേ​​ഡ് യൂ​​ണി​​യ​​നാ​​യ ഫെ​​ഫ്ക​​യു​​ടെ ഓ​​ഫീ​​സ് അ​​ങ്ക​​ണ​​ത്തി​​ല്‍ സം​​വി​​ധാ​​യ​​ക​​ന്‍ സി​​ബി മ​​ല​​യി​​ല്‍ ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.