കൃ​ഷി​ദ​ർ​ശ​ൻ പ​രി​പാ​ടി 28 ബ്ലോ​ക്കു​ക​ളി​ൽ ന​ട​പ്പാ​ക്കും; ഉദ്ഘാടനം ചിങ്ങം ഒന്നിന്
Sunday, August 14, 2022 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 28 ബ്ലോ​​​ക്ക് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കു​​​ന്ന കൃ​​​ഷിദ​​​ർ​​​ശ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് ചി​​​ങ്ങം ഒ​​​ന്നി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കും. ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ ജി​​​ല്ല​​​യി​​​ൽ ഒ​​​രി​​​ട​​​ത്തും ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​രു ബ്ലോ​​​ക്കി​​​ലും പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​ല്ലാ കൃ​​​ഷി​​​ഭ​​​വ​​​നും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് കൃ​​​ഷി​​​ദ​​​ർ​​​ശ​​​ൻ വി​​​ളം​​​ബ​​​ര​​​ജാ​​​ഥ ചി​​​ങ്ങം ഒ​​​ന്നി​​​ന് ന​​​ട​​​ക്കും. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ബ്ലോ​​​ക്കു​​​ക​​​ളി​​​ൽ മൂ​​​ന്നുദി​​​വ​​​സം നീ​​​ളു​​​ന്ന കാ​​​ർ​​​ഷി​​​ക-​​​ഭ​​​ക്ഷ്യ ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക എ​​​ക്സി​​​ബി​​​ഷ​​​ൻ ന​​​ട​​​ത്തും.


ബ്ലോ​​​ക്കി​​​ലെ ഒ​​​രു പ​​​ഞ്ചാ​​​യ​​​ത്തി​​​നെ മാ​​​തൃ​​​ക ഹ​​​രി​​​ത പോ​​​ഷ​​​ക ഗ്രാ​​​മ​​​മാ​​​യും ജി​​​ല്ല​​​യി​​​ലെ ഒ​​​രു കൃ​​​ഷി​​​ഭ​​​വ​​​നെ സ്മാ​​​ർ​​​ട്ട് കൃ​​​ഷി​​​ഭ​​​വ​​​നാ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കും. കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.