മ​​ട്ട​​ന്നൂ​​ർ ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് 20​ന്
Saturday, August 13, 2022 1:38 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ട്ട​​​​ന്നൂ​​​​ർ ന​​​​ഗ​​​​ര​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ വോ​​​​ട്ടെ​​​​ടു​​​​പ്പ് ദി​​​​ന​​​​മാ​​​​യ 20ന് ​​​​ന​​​​ഗ​​​​ര​​​​സ​​​​ഭാ പ​​​​രി​​​​ധി​​​​യി​​​​ൽ പൊ​​​​തു അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​യി.

ന​​​​ഗ​​​​ര​​​​സ​​​​ഭാ പ​​​​രി​​​​ധി​​​​യി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ, അ​​​​ർ​​​​ധ​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നെ​​​​ഗോ​​​​ഷ്യ​​​​ബി​​​​ൾ ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ്സ് ആ​​​​ക്ട് പ്ര​​​​കാ​​​​രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വാ​​​​ണി​​​​ജ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ശ​​​​മ്പ​​​​ള​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യ അ​​​​വ​​​​ധി ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കും.


​​​മ​​​​ട്ട​​​​ന്നൂ​​​​ർ ന​​​​ഗ​​​​ര​​​​സ​​​​ഭാ പ​​​​രി​​​​ധി​​​​യി​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​ക്കാ​​​​രാ​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​രും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​നു പു​​​​റ​​​​ത്ത് ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ താ​​​​ത്കാ​​​​ലി​​​​ക ജോ​​​​ലി​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​മ്മ​​​​തി​​​​ദാ​​​​യ​​​​ക​​​​ർ​​​​ക്കും വേ​​​​ത​​​​ന​​​​ത്തോ​​​​ടെ​​​​യു​​​​ള്ള അ​​​​വ​​​​ധി ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.