വോ​​​​ട്ട​​​​ർ ഐ​​​​ഡി കാ​​​​ർ​​​​ഡും ആ​​​​ധാ​​​​റും ആ​​​​പ്പ് വ​​​​ഴി വേ​​​​ഗ​​​​ത്തി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കാം
വോ​​​​ട്ട​​​​ർ ഐ​​​​ഡി കാ​​​​ർ​​​​ഡും  ആ​​​​ധാ​​​​റും ആ​​​​പ്പ് വ​​​​ഴി  വേ​​​​ഗ​​​​ത്തി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കാം
Saturday, August 13, 2022 1:38 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വോ​​​​ട്ട​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡും ആ​​​​ധാ​​​​റും വോ​​​​ട്ട​​​​ർ ഹെ​​​​ൽ​​​​പ് ലൈ​​​​ൻ എ​​​​ന്ന ആ​​​​പ്പ് ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഫോ​​​​ണി​​​​ൽ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തു വേ​​​​ഗ​​​​ത്തി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കാം.

വോ​​​​ട്ട​​​​ർ ഹൈ​​​​ൽ​​​​പ് ലൈ​​​​ൻ ആ​​​​പ്പ് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത ശേ​​​​ഷം വോ​​​​ട്ട​​​​ർ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ എ​​​​ന്ന ഓ​​​​പ്ഷ​​​​നി​​​​ൽ അ​​​​മ​​​​ർ​​​​ത്ത​​​​ണം. തു​​​​ട​​​​ർ​​​​ന്ന് അ​​​​വ​​​​സാ​​​​ന ഓ​​​​പ്ഷ​​​​നാ​​​​യ ഇ​​​​ല​​​​ക്ട​​​​റ​​​​ൽ ഓ​​​​ത​​​​ന്‍റി​​​​ക്കേഷ​​​​ൻ ഫോം (​​​​ഫോം 6 ബി) ​​​​അ​​​​മ​​​​ർ​​​​ത്ത​​​​ണം. തു​​​​ട​​​​ർ​​​​ന്ന് മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​രും ആ​​​​ധാ​​​​ർ ന​​​​ന്പ​​​​രും ന​​​​ൽ​​​​കി വോ​​​​ട്ട​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.