ഫാ. വർഗീസ് പൊട്ടക്കൽ എറണാകുളം-അങ്കമാലി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ്
ഫാ. വർഗീസ് പൊട്ടക്കൽ  എറണാകുളം-അങ്കമാലി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ്
Friday, August 12, 2022 1:08 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റാ​യി​രു​ന്ന റ​വ. ഡോ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ലി​നെ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ആ​യും മോ​ണ്‍. ആ​ന്‍റ​ണി പെ​രു​മാ​യ​നെ സി​ഞ്ചെ​ല്ലൂ​സാ​യും നി​യ​മി​ച്ചു. ഫാ. ​മാ​ർ​ട്ടി​ൻ ക​ല്ലു​ങ്ക​ലാ​ണ് പു​തി​യ ചാ​ൻ​സ​ല​റും പി​ആ​ർ​ഒ​യും.

പി​ആ​ർ​ഒ ആ​യി​രു​ന്ന ഫാ. ​മാ​ത്യു കി​ലു​ക്ക​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം സ​ത്യ​ദീ​പ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ തു​ട​രും. ഫാ. ​ജോ​യ് അ​യി​നാ​ട​നെ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​റാ​യും ഫാ. ​ഹോ​ർ​മി​സ് മൈ​നാ​ട്ടി​യെ ലി​സി ആ​ശു​പ​ത്രി​യു​ടെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റാ​യും നി​യ​മി​ച്ചു.

വൈ​സ് ചാ​ൻ​സ​ല​റാ​യി​രു​ന്ന ഫാ. ​ജ​സ്റ്റി​ൻ കൈ​പ്രം​പാ​ട​നാ​ണ് വി​യാ​നി പ്രി​ന്‍റിം​ഗ​സ് മാ​നേ​ജ​ർ. ഫാ. ​പോ​ൾ മാ​ട​ശേ​രി(​ജൂ​ണി​യ​ർ)​യാ​ണ് പു​തി​യ പ്രൊ​ക്യു​റേ​റ്റ​ർ. ഫാ. ​പോ​ൾ പു​ന്ന​ക്ക​ലാ​ണ് അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ സെ​ക്ര​ട്ട​റി​യും അ​സി​സ്റ്റ​ന്‍റ് പ്രൊ​ക്യു​റേ​റ്റ​റും. മ​റ്റു മാ​റ്റ​ങ്ങ​ൾ ചു​വ​ടെ: ഫാ. ​ജോ​സ് പു​തി​യേ​ട​ത്ത് (പ​റ​വൂ​ർ കോ​ട്ട​ക്കാ​വ് ഫൊ​റോ​ന വി​കാ​രി), ഫാ. ​പീ​റ്റ​ർ കാ​ഞ്ഞി​ര​ക്കാ​ട്ടു​ക​രി (ഉ​ള​വൈ​പ്പ് ആ​ൻ​ഡ് വ​ല്യാറ പ്രോ ​വി​കാ​ർ), ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ണി​ക്ക​ത്താ​ൻ (വി​കാ​രി, കു​ട​വെ​ച്ചൂ​ർ), ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി (വൈ​സ് ചാ​ൻ​സ​ല​ർ ആ​ൻ​ഡ് ഓ​ഫീ​സ് സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ അ​തി​രൂ​പ​ത ഇ​ന്‍റ​ർ​നെ​റ്റ് മി​ഷ​ൻ), ഫാ. ​ജോ​സ​ഫ് പ​ടി​ഞ്ഞാ​റേ​പ​ള്ളാ​ട്ടി​ൽ (കോ​ള​ങ്ങാ​യി വി​കാ​രി), ഫാ. ​വ​ർ​ഗീ​സ് പെ​രു​മാ​യ​ൻ (മെ​ഡി​ക്ക​ൽ ലീ​

വ് ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.