ഗ​വ​ർ​ണ​റുടെ വി​രു​ന്നു സ​ത്കാ​രം റ​ദ്ദാ​ക്കി
ഗ​വ​ർ​ണ​റുടെ വി​രു​ന്നു സ​ത്കാ​രം റ​ദ്ദാ​ക്കി
Friday, August 12, 2022 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി, മ​​​ന്ത്രി​​​മാ​​​ർ, പൗ​​​ര​​​പ്ര​​​മു​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​യി സ്വാ​​​ത​​​ന്ത്ര്യ ദി​​​ന​​​ത്തി​​​ന്‍റെ വൈ​​​കു​​​ന്നേ​​​രം ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​രു​​​ക്കു​​​ന്ന വി​​​രു​​​ന്നു സ​​​ൽ​​​ക്കാ​​​രം(​​​അ​​​റ്റ് ഹോം) ​​​ഇ​​​ത്ത​​​വ​​​ണ റ​​​ദ്ദാ​​​ക്കി.

ക​​​ന​​​ത്ത മ​​​ഴ​​​മൂ​​​ലം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ ദു​​​രി​​​തം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഇ​​​ത്ത​​​വ​​​ണ വി​​​രു​​​ന്നു സ​​​ത്കാ​​​രം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തെ​​​ന്നു രാ​​​ജ്ഭ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നാ​​​യി മാ​​​റ്റി വ​​​ച്ച തു​​​ക മ​​​ഴ​​​ക്കെ​​​ടു​​​തി ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നാ​​​ണു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.