സു​​ര​​ക്ഷി​​ത​​യാ​​ത്ര പൗ​​ര​​ന്‍റെ അ​​വ​​കാ​​ശ​​മെ​​ന്ന് പ്രോ ​​ലൈ​​ഫ്
Wednesday, August 10, 2022 12:10 AM IST
കൊ​​​​ച്ചി: സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി യാ​​​​ത്ര​​​​ചെ​​​​യ്യാ​​​​നു​​​​ള്ള പൗ​​​​ര​​​​ന്‍റെ അ​​​​വ​​​​കാ​​​​ശം സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന് പ്രോ ​​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റ്. ജീ​​​​വ​​​​ന്‍ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​മോ​​​​യെ​​​​ന്ന ഭ​​​​യ​​​​മി​​​​ല്ലാ​​​​തെ യാ​​​​ത്ര ചെ​​​​യ്യാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്ടി​​​​ക്കാന്‍ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ് ആവ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.