ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി സ്കോ​​ള​​ർ​​ഷി​​പ്
Tuesday, August 9, 2022 12:39 AM IST
കൊ​​​​​ച്ചി: കേ​​​​​ര​​​​​ള ല​​​​​ളി​​​​​ത​​​​​ക​​​​​ലാ അ​​​​​ക്കാ​​​​​ദ​​​​​മി ക​​​​​ലാ​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന 2022- 23 വ​​​​​ർ​​​​​ഷ​​​​​ത്തെ സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

എ​​​​​ല്ലാ സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും സ​​​​​ർ​​​​​ക്കാ​​​​​ർ അം​​​​​ഗീ​​​​​കൃ​​​​​ത സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക​​​​​ളി​​​​​ലും ചി​​​​​ത്ര​​​​​ക​​​​​ല/​​​​​ശി​​​​​ല്പ​​​​​ക​​​​​ല/​​​​​ഗ്രാ​​​​​ഫി​​​​​ക്സ് എ​​​​​ന്നീ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ എം​​​​​എ​​​​​ഫ്എ/​​​​​എം​​​​​വി​​​​​എ, ബി​​​​​എ​​​​​ഫ്എ/​​​​​ബി​​​​​വി​​​​​എ കോ​​​​​ഴ്സു​​​​​ക​​​​​ൾ​​​​​ക്ക് പ​​​​​ഠി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ളീ​​​​​യ​​​​​രാ​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. എം​​​​​എ​​​​​ഫ്എ/​​​​​എം​​​​​വി​​​​​എ​​​​​ക്ക് 20,000 രൂ​​​​​പ വീ​​​​​തം ആ​​​​​റ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കും ബി​​​​​എ​​​​​ഫ്എ/ ബി​​​​​വി​​​​​എ​​​​​യ്ക്ക് 15,000 രൂ​​​​​പ വീ​​​​​തം അ​​​​​ഞ്ച് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു​​​​​മാ​​​​​ണ് സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ൾ.www.lalithkala.org.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.