വി​​ശ്വാ​​സ​​സം​​ര​​ക്ഷ​​ണ മ​​ഹാ​​സം​​ഗ​​മം ന​​ടത്തി
Monday, August 8, 2022 12:34 AM IST
കൊ​​​​​ച്ചി: എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ​​​​​യും വി​​​​​ശ്വാ​​​​​സി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ക​​​​​ലൂ​​​​​ര്‍ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ല്‍ വി​​​​​ശ്വാ​​​​​സ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ മ​​​​​ഹാ​​​​​സം​​​​​ഗ​​​​​മം ന​​​​​ട​​​​​ത്തി. അ​​​​​തി​​​​​രൂ​​​​​പ​​​​​താ സം​​​​​ര​​​​​ക്ഷ​​​​​ണ സ​​​​​മി​​​​​തി, അ​​​​​ല്മാ​​​​​യ മു​​​​​ന്നേ​​​​​റ്റം, ദൈ​​​​​വ​​​​​ജ​​​​​ന​​​​​ക്കൂ​​​​​ട്ടാ​​​​​യ്മ, ബ​​​​​സി​​​​​ലി​​​​​ക്ക കൂ​​​​​ട്ടാ​​​​​യ്മ, കെ​​​​​സി​​​​​വൈ​​​​​എം, സി​​​​​എ​​​​​ല്‍​സി, സി​​​​​എം​​​​​എ​​​​​ല്‍, വി​​​​​ന്‍​സെ​​​​​ന്‍റ് ഡി ​​​​​പോ​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഗ​​​​​മം. ഉ​​​​​ച്ച​​​​​യ്ക്ക് ര​​​​​ണ്ട​​​​​ര​​​​​യ്ക്ക് ജ​​​​​പ​​​​​മാ​​​​​ല​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഗ​​​​​മം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. തു​​​​​ട​​​​​ര്‍​ന്ന് പ്ര​​​​​തി​​​​​ജ്ഞ​​​​​യും പൊ​​​​​തു​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും ന​​​​​ട​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.